മുട്ട പതിവായി കഴിക്കുന്നവരാണോ ; ഒരു ദിവസം എത്ര മുട്ട എങ്ങനെ കഴിക്കണം ? How many eggs to eat daily
Автор: Dr Visakh Kadakkal
Загружено: 2025-08-27
Просмотров: 350001
ദൈനംദിന ജീവിതത്തിൽ നമ്മൾ കഴിക്കുന്ന ആഹാരത്തിൽ മുട്ടയുടെ പ്രാധാന്യം വളരെ വലുതാണ്.
എന്നാൽ ഇന്ന് പലരും ഹൃദയസംബന്ധമായ രോഗങ്ങളും രക്ത സമ്മർദ്ദം കൂട്ടുന്നതിന് കാരണമാകും എന്ന് ഭയന്ന് മുട്ട കഴിക്കുന്നത് പൂർണമായും ഉപേക്ഷിക്കുന്നതായി കാണാൻ കഴിയും.
പലപ്പോഴും മുട്ടയുടെ മഞ്ഞക്കരു മാറ്റിവെച്ചുകൊണ്ട് വെള്ളക്കരു മാത്രം കഴിക്കുന്ന ഒരുപാട് പേരെയും നമുക്ക് ചുറ്റും കാണാനും സാധിക്കും ഇതിൽ എത്രമാത്രം സത്യമുണ്ട് എന്നുള്ള കാര്യം നമുക്കൊന്ന് പരിശോധിക്കാം.
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : https://maps.app.goo.gl/NqLDrrsEKfrk4...
#drvisakhkadakkal
#egg , #eggrecipes , #egggoodorbad , #HealthBenefitsofEgg , health tips, malayalam health tips, #arogyam malayalam #egghealthbenefits #diet #eggdiet #eggs #eggrecipes #മുട്ടയുടെഗുണങ്ങൾ #മുട്ടആരോഗ്യഗുണങ്ങൾ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: