യാത്രയയപ്പ് യോഗമായി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം
Автор: City Channel Irinjalakuda
Загружено: 2025-12-01
Просмотров: 55
തിങ്കളാഴ്ച വാര്‍ഷിക ധനകാര്യ പത്രിക അംഗീകരിക്കുന്നതിനാണ് അടിയന്തിര മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. അജണ്ട അംഗീകരിച്ചതിനു ശേഷമാണ് അപ്രതീക്ഷിതമായ ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ കൗണ്‍സില്‍ യോഗ നടപടിയുമായി സഹകരിച്ച മുഴുവന്‍ അംഗങ്ങള്‍ക്കും മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നന്ദി അറിയിച്ചത്. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വന്ന കൗണ്‍സിലായിരുന്നുവെന്നും, ഈ സൗഹ്യദം കാത്തു സൂക്ഷിക്കാന്‍ ഏവര്‍ക്കും കഴിയട്ടെയെന്നും മുനിസിപ്പല്‍ സെക്രട്ടറി എം. എച്ച്. ഷാജിക്ക ആശംസിച്ചു
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: