Strawberry Fields │ Farm Tourism │ Vattavada - Munnar - Kerala │ Route Records Ep#40
Автор: Route Records By Ashraf Excel
Загружено: 2019-02-04
Просмотров: 181014
മൂന്നാറിൽനിന്ന് 45 കിലോമീറ്റർ ദൂരെ, വട്ടവട എന്ന മനോഹരമായ ഗ്രാമം.. അവിടെ ഫാം ടൂറിസത്തിൽ വിജയം കണ്ടെത്തിയ സുഭാഷിനെ പരിചയപ്പെടാം.. സുഭാഷിൻറെ ഓർഗാനിക് സ് ട്രോബറി തോട്ടം കാണാം, സ് ട്രോബറി യും അതുകൊണ്ടുണ്ടാക്കിയ ഉൽപ്പന്നങ്ങളും വാങ്ങാം, തോട്ടത്തിനുനടുവിൽ മണ്ണുകൊണ്ടുണ്ടാക്കിയ വീട്ടിൽ താമസിക്കാം...
മറക്കാൻ പറ്റാത്ത രണ്ടുമൂന്ന് ദിവസത്തെ വട്ടവട അനുഭവങ്ങളിൽനിന്നുള്ള ആദ്യ വീഡിയോ..
സുഭാഷിനെ വിളിക്കാം: 8089563186
-------------------------------------------------------------------------
If you find value in what I do, you can support me here / ashrafexcel
-------------------------------------------------------------------------
നസീർ ബ്രോയുടെ ചാനൽ - Gazali Trips & Tips : / @gazalitripstipswayanadanvl1900
Ashraf Excel
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Twitter: / ashrafexcel
Pinterest: / ashrafexcel
Website: http://www.ashrafexcel.com
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: