Kukku Kukku Kuyile...| HD 720p | Nakshathrangal Parayathirunnathu | Super Hit Romantic Song
Автор: Music Zone
Загружено: 18 мая 2020 г.
Просмотров: 7 667 202 просмотра
Song : Kukku Kukku Kuyile...
Movie : Nakshathrangal Parayathirunnathu
Lyrics : Kaithapram
Music : Mohan Sithara
Singer : K.S.Chithra
കുക്കുകുക്കു കുയിലേ.........
കുക്കുകുക്കു കുയിലേ എന്റെ കൈനോക്കുമോ
ആരും കാണാതെന്നോടൊരു കാര്യമോതുമോ
അവൻ ആരെന്നുചൊല്ലുമോ നീചൊല്ലുമോ
അനുരാഗരാജയോഗമൊന്നു നീയോതുമോ നീ പാടുമോ
[ കുക്കുകുക്കു ]
കണ്ണുകൾ കഥപറഞ്ഞാൽ എന്തുതോന്നുമോ
കള്ളനവനെന്നെക്കണ്ടാൽ എന്തുതോന്നുമോ
മുന്നിൽനിന്നുപുഞ്ചിരിച്ചാൽ എന്തുതോന്നുമോ
മെല്ലെയൊന്ന് ചേർന്നുനിന്നാൽ എന്തുതോന്നുമോ
അവന്നൊന്നുമിണ്ടുമെങ്കിൽ അലതല്ലുമെന്റെ സ്നേഹം
അവനൊന്ന്തേടുമെങ്കിൽ കൊതിതുള്ളുമെന്റെ മോഹം
സുഖമഴയിൽ ഞാൻ രോമാഞ്ചമാകും [ കുക്കുകുക്കു ]
ജാതിമല്ലിപ്പൂവേ നീയൊരു ചെണ്ടുനൽകുമോ
മഴവിൽതോഴീനീയൊരു കോടിനൽകുമോ
നാലുമണിക്കാറ്റേ ചെമ്പടമേളം നൽകുമോ
പൊന്നോലെപ്പെണ്ണേ നീയൊരുതാലിനൽകുമോ
ഒരു മന്ത്രകോടിവേണം കണിമുല്ലപ്പന്തൽവേണം
സ്വരരാഗധാരവേണം മലർമോഹശയ്യവേണം
ഇനിയെന്റെ രാവുകളിൽ ചന്ദ്രികവേണം
[ കുക്കുകുക്കു ]

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: