Rent vs Buy Home 2026 | വാടകയോ സ്വന്തം വീടോ? | Real Estate Truths
Автор: ET Malayalam
Загружено: 2026-01-14
Просмотров: 3008
വീട് പലപ്പോഴും ഒരു ഇമോഷണല്‍ സംഗതിയാണ്. ഈ വീഡിയോയില്‍ പരിശോധിക്കുന്നത് കേരളത്തിലെ സാഹചര്യത്തില്‍ വാടകയ്ക്ക് വീടെടുക്കുന്നതാണോ? അതോ വാങ്ങുന്നതാണോ നല്ലതെന്ന കാര്യമാണ്. കേരളത്തിലെ വിപണി നോക്കുന്പോള്‍ പ്രതിവര്‍ഷ വാടക വരുമാനം പ്രോപ്പര്‍ട്ടി വിലയുടെ നാലുശതമാനത്തില്‍ താഴെയാണെന്നതു കൊണ്ടു തന്നെ വാടകയ്ക്ക് താമസിക്കാന്‍ പ്രിഫര്‍ ചെയ്യുന്നവര്‍ കൂടുതലാണ്. എന്നാല്‍ ലോജിക്കിനെ വെല്ലുന്ന ഇമോഷനുള്ള കാര്യമാണ് സ്വന്തമായൊരു വീട്. രണ്ടും തമ്മിലുള്ള താരതമ്യമാണ് ഈ വീഡിയോയില്‍ ചെയ്യുന്നത്. തീരുമാനം തീര്‍ത്തും വ്യക്തിപരമാണെങ്കിലും ഉചിതമായ തീരുമാനമെടുക്കാന്‍ സഹായിക്കുന്ന രീതിയിലുള്ള ചില പോയിന്‍റുകളാണ് ഈ വീഡിയോയില്‍ പറയുന്നത്.
#RentVsBuy #HomeLoan #RealEstateKerala #MalayalamFinance #Shinod #InvestmentTips #NRIKerala #FinancialLiteracy #KochiRealEstate #SmartInvesting2026
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: