കവികൾ വരികളിലൂടെ കണ്ടതെല്ലാം ദാസേട്ടൻ പാടിത്തരുന്നു👍👍 SuperHit 18 FilmSongs 👍👍👍
Автор: MKN FILM CITY
Загружено: 2024-10-02
Просмотров: 61130
1,ഓമലാളെ കണ്ടു ഞാൻ...
2, കളിവിളക്കിൻ മുന്നിൽ നിന്റെ കമലദള മുദ്ര കണ്ടു...
3, ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ...
4, ചന്ദന പടവിലെ ചാരുലതെ നിന്റെ ചന്ദ്രവദനം ഞാൻ കണ്ടു...
5, മന്മഥന്റെ കൊടിയടയാളം മത്സ്യമെന്ന് കേട്ടു ഞാൻ...
എൻപ്രിയേ നിൻകണ്ണിൽ ഇന്നാ പൊൻപതാക കണ്ടു...
6, സുഷമെ നിന്നിൽ ഉഷസ്സുകൾ കണ്ടു...
7, നാഗപഞ്ചമിനാളിൽ ഞാനൊരു ദേവകുമാരിയെ കണ്ടു...
8, ചന്ദ്രിക ചാർത്തിന്റെ ചന്തം വിണ്ണിൽ ചന്ദന ചാറൊഴുക്കുന്നു..
ഇന്ദുമുഖി നിൻ ചഞ്ചല മിഴികളിൽ ഇന്ദ്രനീലങ്ങൾ ഞാൻ കണ്ടു...
9, അമാവാസിനാളിൽ ഞാനൊരു പൂർണ്ണചന്ദ്രനെ കണ്ടു...
10, പണ്ട് ഞാനൊരു പൗർണമി കണ്ടു...
11, മധുര സ്വപ്നം ഞാൻ കണ്ടു...
12, മൗനങ്ങളിൽ ഒരു നാണം കണ്ടു...
13, എന്ന് നിന്നെ കണ്ടു...
14 മധുരപ്രതീക്ഷതൻ പൂങ്കാവിൽവെച്ചൊരു മണിവേണുഗായകനെ കണ്ടു...
15, ഞാൻ നിന്നെ കിനാവ് കണ്ടടി...
16, പ്രഭാതകിരണം മൗലിയിൽ അണിയും പ്രപഞ്ച താപസിയറിയാതെ പകലും രാത്രിയും പടിഞ്ഞാറ്റയിൽവെച്ച് പതിവായിസന്ധ്യയിൽ കണ്ടുമുട്ടും...
17, ശങ്കരധ്യാനപ്രകാരം ജപിച്ചു ഞാൻ അമ്പലം ചുറ്റുന്ന നേരം കയ്യിൽ പ്രസാദവും കണ്ണിൽ പ്രകാശവുമായി സുന്ദരി നിന്നെ ഞാൻ കണ്ടു...
18, ഇന്ദ്രനീല നഭസ്സിൽ മുങ്ങിയ ഇന്ദീവരനയനനെ കണ്ടു...
പി ഭാസ്കരൻ രണ്ട്, ഓ എൻ വി കുറുപ്പ് രണ്ട്
യൂസഫലി കേച്ചേരി 3, മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഒന്ന്
ബിച്ചു തിരുമല രണ്ട്, പൂവച്ചൽ ഖാദർ 3
ഭരണിക്കാവ് ശിവകുമാർ ഒന്ന്,MN. തങ്കപ്പൻ ഒന്ന്
നെൽസൺ ഒന്ന്, സുബൈർ ഒന്ന്, വിഷ്ണുദാസ് ഒന്ന്...
തുടങ്ങി 11 ഗാനരചയിതാക്കൾ...
ദേവരാജൻ 2, ബാബുരാജ് ഒന്ന്, എംബി ശ്രീനിവാസൻ ഒന്ന്
എംകെ അർജുനൻ മൂന്ന്, പുകഴന്തി 1, ശങ്കർ ഗണേഷ് ഒന്ന്
AT. ഉമ്മർ ഒന്ന്, ശ്യാം മൂന്ന്, കണ്ണൂർ രാജൻ ഒന്ന്
വിദ്യാധരൻ ഒന്ന്, കൃഷ്ണതേജ് ഒന്ന്
കൊടകര മാധവൻ ഒന്ന്, ജിതിൻ ശ്യാം ഒന്ന്...
തുടങ്ങി 13 സംഗീത സംവിധായകർ...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: