Mamankam 2018 - Lathika Teacher - Kathodu Kathoram
Автор: hareesh k
Загружено: 2018-06-02
Просмотров: 69478
അനുഗ്രഹീത ഗായിക ലതിക ടീച്ചർ , കാതോട് കാതോരം എന്ന മനോഹരമായ ഗാനം വടക്കാഞ്ചേരി സുഹൃത് സംഘം "മാമാങ്കം 2018" സ്റ്റേജിൽ ആലപിക്കുന്നു
കാതോടു കാതോരം തേന്‍ ചോരുമാ മന്ത്രം
ഈണത്തിൽ നീ ചൊല്ലി വിഷു പക്ഷി പോലെ
മഹാകവി ഓ എൻ വി കുറുപ്പിന്റെ വരികൾക്ക് അനുഗ്രഹീത സംഗീതജ്ഞൻ ഔസേപ്പച്ചൻ ഈണം നൽകിയ ഈ ഗാനം നിങ്ങൾക്കായി ഔസേപ്പച്ചൻ സാറിന്റെ സാനിധ്യത്തിൽ 33 വർഷങ്ങൾക്കുശേഷം വീണ്ടും ലതിക ടീച്ചറുടെ സ്വരമാധുരിയിൽ .....
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: