എന്റെ എംബസിക്കാലം | M Mukundan at WLF Campfire Readings | WLF 2024
Автор: WLF | Wayanad Literature Festival
Загружено: 2025-11-22
Просмотров: 117
#wlf #wlf2024 #wayanad #litfest #literaturefestival #wayanadlitfest #wayanadliteraturefest #wayanadliteraturefestival #keralaliterarturefestival #keralatourism #wayanadtourism #kerala #malayalam #mmukundan #mmukundanbooks
എം മുകുന്ദൻ
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സാംസ്കാരികവിമർശകൻ.
മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തും. അരനൂറ്റാണ്ടുകാലമായി മലയാളത്തിലെ സാഹിത്യരംഗത്ത് നിറ സാന്നിധ്യമായി എം മുകുന്ദനുണ്ട്. ഫ്രഞ്ച് കോളനിയായിരുന്ന മാഹിയിൽ ജനനം. ഏറെക്കാലം ഡൽഹിയിൽ നയതന്ത്ര ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച ഇദ്ദേഹം കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. മയ്യഴിയുടെ കഥാകാരനെന്ന നിലയിൽ അറിയപ്പെടുന്നു.
പ്രധാന കൃതികൾ:
ഡൽഹി (1969), ഈ ലോകം അതിലൊരു മനുഷ്യൻ (1972), ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു (1972), മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (1974), ദൈവത്തിന്റെ വികൃതികൾ (1989), ആദിത്യനും രാധയും മറ്റുചിലരും (1993), കേശവന്റെ വിലാപങ്ങൾ (1999), നൃത്തം (2000), പ്രവാസം (2009), ദൽഹി ഗാഥകൾ (2011), കുട നന്നാക്കുന്ന ചോയി (2015), നൃത്തം ചെയ്യുന്ന കുടകൾ (2017) , നിങ്ങൾ (2024).
പുരസ്കാരങ്ങൾ:
എഴുത്തച്ഛൻ പുരസ്കാരം (2018), കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, ഫ്രഞ്ച് സർക്കാരിന്റെ ഷെവിലയർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ് ബഹുമതി, കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ പുരസ്കാരം എന്നിവ ലഭിച്ചു
Join us for Campfire Readings at WLF — an intimate session where celebrated writers and cultural voices read aloud from their work or the works that have inspired them. From poetry to prose, fiction to nonfiction, each reading creates a world at the grounds of India’s largest rurally-held literature festival. Nestled in the hills of Wayanad, in the misty December evenings, enjoy the warmth of words that lights up your minds in this WLF special.
WLF ക്യാമ്പ്ഫയർ റീഡിംഗ് - പ്രശസ്തരായ എഴുത്തുകാരും സാംസ്കാരിക ശബ്ദങ്ങളും സ്വന്തം കൃതികളിൽ നിന്നോ അവരെ പ്രചോദിപ്പിച്ച രചനകളിൽ നിന്നോ പ്രിയ ഭാഗങ്ങൾ ഉദ്ധരിച്ചു വായിക്കുന്ന ഹൃദ്യമായ ഒരു സെഷനാണിത്. ഇത്തരം സെഷനുകളിൽ ഞങ്ങളോടൊപ്പം ചേരാം—കവിത മുതൽ ഗദ്യം വരെ, ഫിക്ഷൻ മുതൽ നോൺ ഫിക്ഷൻ വരെ, ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവത്തിന്റെ മുറ്റത്ത് ഓരോ വായനയും ഒരു നവ ലോകം സൃഷ്ടിക്കുന്നു. വയനാടൻ കുന്നുകൾക്കിടയിൽ, ഡിസംബർ മഞ്ഞു പൊതിഞ്ഞ സന്ധ്യയിൽ,WLF-ൽ വാക്കുകൾ സംഗീതമായ കാലം കാണൂ, പ്രകാശം പരത്തുന്ന ആ വാക്കുകളുടെ ഊഷ്മളത ആസ്വദിക്കൂ..
Support us: www.wlfwayanad.com/donation/
To engage with us, Like and Subscribe :
www.instagram.com/wlfwayanad
www.facebook.com/WLFwayanad
www.x.com/WLFwayanad
www.youtube/@WLFwayanad
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: