SNOWMAN | KARAOKE | JASSIE GIFT | KURIAN JOSEPH | MANOJ E. | M. SUNIL | കുഞ്ഞേ കുഞ്ഞേ | CHRISTMAS
Автор: Mellifluous Music Plus Productions
Загружено: 2022-12-07
Просмотров: 311
[Note: 🎧 use headphones for best quality 🎧 ]
Thank you so much for watching! Remember to subscribe, turn on post notifications so you never miss when I post & leave a thumbs up!
Facebook: / mellifluous-mu...
Subscribe Now: https://www.youtube.com/channel/UCWaF...
Press the bell icon on the channel to get alerts when we release any new video! 🔔
Ⓟ&ⓒ Mellifluous Music Plus Productions 2022
_________________________________
♬Song Lyrics♬
_________________________________
കുഞ്ഞേ കുഞ്ഞേ ദൈവത്തിന്റെ കുഞ്ഞേ നിന്നെ
കൺനിറയെ കണ്ടുവണങ്ങുന്നേ
മുത്തേ മുത്തേ സ്വർഗ്ഗത്തിന്റെ മുത്തേ നിന്നേ
എന്റെയുള്ളം കണ്ടുകൊതിച്ചെന്നെ
നിനക്കായെന്നുള്ളിൽ ഞാനൊരുക്കാം
മോദംകൊണ്ട് മേഞ്ഞ പുൽകൂട്
അകതാരിൽ വരവേൽക്കാൻ
സ്നേഹംകൊണ്ടൊരുക്കിവെച്ച കൂട്
ഇന്നീ പാരിൽ ആനന്ദം നിറനിറയുന്നേ
സ്വർലോകത്തിൻ കാരുണ്യം മനമറിയുന്നേ
കുളിരേറിയ കൃപതൂകിയ രാവിൽ
ഉമ്മവെച്ചുണർത്തിടുന്നു നിന്നെ(2)
കുഞ്ഞേ കുഞ്ഞേ ദൈവത്തിന്റെ കുഞ്ഞേ നിന്നെ
കൺനിറയെ കണ്ടുവണങ്ങുന്നേ
വഴിയോരം പൂത്തേ പൂനിലാവിനഴകിനാൽ
കനവെല്ലാം കാത്തേ പാൽപുഞ്ചിരിനിറവിനാൽ
പൈകിടാവിനരികിലെ പൈതലേ
പുല്ലു മേഞ്ഞ കൂട്ടിലെ പുണ്യമേ
പുതുവഴിതേടാനുണരാമീ നാഥനുകാഴ്ചകളാൽ
ഇന്നീ പാരിൽ ആനന്ദം നിറനിറയുന്നേ
സ്വർലോകത്തിൻ കാരുണ്യം മനമറിയുന്നേ
കുളിരേറിയ കൃപതൂകിയ രാവിൽ
ഉമ്മവെച്ചുണർത്തിടുന്നു നിന്നെ
കുഞ്ഞേ കുഞ്ഞേ ദൈവത്തിന്റെ കുഞ്ഞേ നിന്നെ
കൺനിറയെ കണ്ടുവണങ്ങുന്നേ
മിഴിനീരും മാഞ്ഞേ ആശയോടെയരികിലായ്
നിഴലായി ചാഞ്ഞേ തൂമഞ്ഞിൻ കുളിരിലായ് (2)
നന്മയായ് ഉദിച്ചുയർന്ന താരമേ
നൽവരങ്ങളേകിടുന്ന സൂനുവേ
ഒരുമനമോടെ പുണരാമീ രാവിനെ നമ്മളൊന്നായ്
ഇന്നീ പാരിൽ ആനന്ദം നിറനിറയുന്നേ
സ്വർലോകത്തിൻ കാരുണ്യം മനമറിയുന്നേ
കുളിരേറിയ കൃപതൂകിയ രാവിൽ
ഉമ്മവെച്ചുണർത്തിടുന്നു നിന്നെ
കുഞ്ഞേ കുഞ്ഞേ ദൈവത്തിന്റെ കുഞ്ഞേ നിന്നെ
കൺനിറയെ കണ്ടുവണങ്ങുന്നേ
മുത്തേ മുത്തേ സ്വർഗ്ഗത്തിന്റെ മുത്തേ നിന്നേ
എന്റെയുള്ളം കണ്ടുകൊതിച്ചെന്നെ
നിനക്കായെന്നുള്ളിൽ ഞാനൊരുക്കാം
മോദംകൊണ്ട് മേഞ്ഞ പുൽകൂട്
അകതാരിൽ വരവേൽക്കാൻ
സ്നേഹംകൊണ്ടൊരുക്കിവെച്ച കൂട്
ഇന്നീ പാരിൽ ആനന്ദം നിറനിറയുന്നേ
സ്വർലോകത്തിൻ കാരുണ്യം മനമറിയുന്നേ
കുളിരേറിയ കൃപതൂകിയ രാവിൽ
ഉമ്മവെച്ചുണർത്തിടുന്നു നിന്നെ
കുഞ്ഞേ കുഞ്ഞേ ദൈവത്തിന്റെ കുഞ്ഞേ നിന്നെ
കൺനിറയെ കണ്ടുവണങ്ങുന്നേ
♪ BANNER : Mellifluous Music Plus Productions
_________________________________
#ChristianSong #SnowManKaraoke #KunjeyKunjeyKaraoke #ChristmasSong #ChristmasSong2022 #JassieGift #KurianJoseph #ManojElavunkal #MSunil
For Business Inquiries:
Email: [email protected]
ANTI-PRIVACY WARNING *
This content is Copyright to Mellifluous Music Plus Productions. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
©️ Mellifluous Music Plus Productions 2022
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: