Chandy Oommen & Family | ഉമ്മൻ ചാണ്ടിയില്ലാത്ത Christmas.. കുഞ്ഞൂഞ്ഞോർമകളിൽ കുടുംബം | Throwback
Автор: Mathrubhumi
Загружено: 2023-12-23
Просмотров: 119577
തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ ഇത്തവണ നക്ഷത്രവും പുൽക്കൂടുമൊന്നുമില്ല.
പുതുപ്പള്ളി ഹൗസിന്റെ പ്രവേശന മുറിയിൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിലെ കെടാവിളക്ക് അദ്ദേഹത്തിന്റെ ഓർമകൾ പോലെ പ്രകാശിച്ചുകൊണ്ടേയിരിക്കുന്നു. സ്നേഹനിധിയായ അപ്പയ്‌ക്കൊപ്പം, തന്റെ പ്രിയ ഭർത്താവിനൊപ്പം ആഘോഷിച്ച ക്രിസ്മസ് ഓർമകൾ പങ്കുവെക്കുകയാണ് ചാണ്ടി ഉമ്മനും, മറിയാമ്മ ഉമ്മനും മകൾ മറിയയും.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...
#Mathrubhumi #oommenchandy #christmas
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: