കൊണ്ടോട്ടി നേർച്ചയിലെ സ്വാമി മഠം വരവ്
Автор: Wander Group
Загружено: 2025-05-15
Просмотров: 21346
കൊണ്ടോട്ടി നേർച്ചയുടെ അവസാന ദിവസമായ ഇന്ന് പകൽ നടത്തിയ സ്വാമി മഠം വരവിന്റെ വിശേഷങ്ങൾ ആണ് ഈ വീഡിയോയിൽ, തട്ടാൻ സമുദായത്തിന് കൊണ്ടോട്ടി തങ്ങളിൽ നിന്നും രോഗ ശാന്തി ലഭിച്ചതിന്റെ നന്ദി സൂചകമായി ആണ് അവർ ഇങ്ങനെ ഒരു വരവ് സംഘടിപ്പിക്കുന്നത്.
14 വർഷമായി മുടങ്ങി കിടന്നിരുന്ന കൊണ്ടോട്ടി നേർച്ച വീണ്ടും ആരംഭിക്കുന്നു, ഏപ്രിൽ 9ന് കൊടി ഉയർത്തിയശേഷം 33 ദിവസം കഴിഞ്ഞ് മെയ് 11ന് ആണ് നേർച്ച ആരംഭിക്കുന്നത്, പിന്നീട് വിവിധ ദേശക്കാരുടെ വരവുകൾ ഒക്കെ കഴിഞ്ഞശേഷം വ്യാഴാഴ്ച രാവിലെ ചന്ദനമെടുക്കൽ കർമ്മത്തോട് കൂടി നേർച്ച അവസാനിക്കും. ആചാരം എന്നതിലപ്പുറം മതപരമായ ഒരു പ്രാധാന്യവും കൊണ്ടോട്ടി നേർച്ചക്ക് ഇല്ല, ഒരു നാട്ടുത്സവം മാത്രമായിരുന്നു ഇത്, മറ്റു മതസ്ഥർ കൂടി പങ്കെടുക്കുന്നതിനാൽ ഇതിനെ കൊണ്ടോട്ടി പൂരം എന്നും അറിയപ്പെടുന്നു കാർഷികോല്പന്നങ്ങൾ വൻതോതിൽ കർഷകർ നേർച്ച സമയത്ത് വിറ്റഴിക്കുകയും തങ്ങൾക്ക് ആവശ്യമുള്ള ഉപകരണങ്ങൾ വാങ്ങുകയും ചെയ്യാറുണ്ട്, അതിനാൽ കാർഷികോത്സവം എന്നും നേർച്ച അറിയപ്പെടുന്നു. ഏതായാലും എല്ലാ മതസ്ഥരുടെയും ഒരു സാമൂഹിക ആഘോഷം തന്നെ ആണിത്.
/ @wandergroup yogamotivation
/ ayyoob.kollarkandy
/ ayyoobkollarkandy
/ wandergroup
/ @wandergroup
WhatsApp No. 7012496906
https://wa.me/message/6Q2I4
#video2025 #yogapractice #kondotty #kondottynercha #kondottypooram #kondottyulsavam #mec7healthclubathanikkal #aerobics #100daycelebration #mec7healthclubpookolathur
#exercisemotivation #mec7 #dailyexcercise #swamimadamvararvu
#malayalamvlogger #viralvideo
#ayyoob #wandergroupmalappuram #kondottythangal
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: