കൊയിലാണ്ടിയുടെ സമയം ഷീബേച്ചിയുടെ കൈകളിൽ | watch repair | lady watch mechanic | Quilandy | clock shop
Автор: Chimban
Загружено: 2024-06-07
Просмотров: 631
ഇത് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി കൊല്ലം സ്വദേശിനി ഷീബ എന്ന സ്ത്രീയുടെ കഥയാണ് അല്ല ജീവിതമാണ്. കേട്ടിട്ട് അത്ഭുതം തോന്നുന്നു ലെ? തീർച്ചയായും ആദ്യം ഞാനും ഒന്ന് ഞെട്ടി. പക്ഷെ 27 വർഷങ്ങളായി കൊയിലാണ്ടിക്കാരുടെ സമയം ശരിയാക്കുന്നത് ഈ ചേച്ചിയാണ്. മെയിൻ റോഡിൽ ഉള്ള മുരളീധർ വാച്ച് ഷോപ്പിലെ ജീവനക്കാരിയാണ് ഷീബ. 75 വർഷങ്ങൾ പഴക്കമുള്ള ഈ സ്ഥാപനത്തിൽ 27 വർഷങ്ങളായി ഷീബ ജോലിനോക്കുന്നു. എല്ലാത്തരം വാച്ചുകളും അനായാസം റിപ്പയർ ചെയ്തുകുടുക്കും നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രിയപ്പെട്ട ഷീബ എന്ന ഷീബാച്ചി. ജീവനില്ലാതെ തന്റെ കൈകളിലേക്ക് കിട്ടുന്ന ഒരു വസ്തുവിന് ജീവൻ കൊടുക്കുക എന്ന ജോലിയല്ല മറിച്ച് തന്റെ കർത്തവ്യമാണ് എന്ന് ഉറച്ച് വിശ്വസിക്കുകയാണ് ഈ വീട്ടമ്മ. അത്ഭുതവും ആവേശവുമായ വ്യത്യസ്തമായ ഈ വീഡിയോ കാണാം ഇന്ന് നമ്മുടെ ചിമ്പൻ ചാനലിലൂടെ...
Camera :- Keerthi Rejin
Supporting :- Muraleedhar watch shop / Times, Mathrubhumi news
#titan
#hmt
#tissot
#tissotwatch
#radowatch
#repair
#repairing
#kollam
#quilam
#quilandy
#koyilandy
#koyilandi
#kozhikkode
#watchtime
#watch
#watchrepair
#clock
#fossil
#ajenta
#mechanical
#mechanic
#mechanicalengineering
#mechanics
#hmt
#titan
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: