Instrumental Music Without Instruments - Only Fingers || Finger Fusion || Evg Rajan Chacko
Автор: Christopher ED
Загружено: 2025-11-19
Просмотров: 577
ഉപകരണങ്ങളുടെ സഹായം ഇല്ലാതെ കൈവിരലുകൾ കൊണ്ട് താള വിസ്മയം തീർക്കുന്നതിൽ പ്രശസ്തനാണ് സുവിശേഷകൻ രാജൻ ചാക്കോ. അനവധി സ്റ്റേജ് ഷോകളിലും ടിവി ഷോകളിലും അദ്ദേഹത്തിൻറെ പ്രകടനങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കൈവിരലുകൾ കൊണ്ട് ഫ്യൂഷൻ തീർക്കാനുള്ള കഴിവിനെ ലിംക ബുക്ക് പോലും അംഗീകരിച്ചിട്ടുണ്ട്.
ദൈവം അദ്ദേഹത്തിന് നൽകിയ ഈ കഴിവ് സുവിശേഷത്തിന്റെ വർദ്ധനവിന് വേണ്ടി അദ്ദേഹം പ്രയോജനപ്പെടുത്തുന്നു.
പ്രത്യേകാൽ യുവജനങ്ങളുടെ ഇടയിൽ ധാരാളമായി പ്രയോജനപ്പെടുന്നു. അദ്ദേഹം ഐപിസി ഗോസ്പൽ സെൻറർ നെടുംപുറം സഭയിൽ ചെയ്ത ഒരു ഫിംഗർ ഫ്യൂഷൻ ആണ് ഈ വീഡിയോ.
പ്രിയപ്പെട്ട ദൈവദാസൻ വൈവാം എന്ന ആഗോള ക്രിസ്തീയ സംഘടനയുടെ ഒരു പ്രവർത്തകൻ കൂടി ആണ്.
പ്രിയപ്പെട്ട ദൈവദാസനെ കോൺടാക്ട് ചെയ്യുവാനുള്ള നമ്പർ ഇതാണ് : +91 99466 22156
#music #fusion #christianmusic #instrumentalmusic #ipcchurch #gospelsongs #malayalamchristianmusic
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: