കേരള ചിത്രകലാ പരിഷത്ത് കണ്ണൂർജില്ല | വാർത്താ സമ്മേളനം
Автор: Pramod Aduthila
Загружено: 2025-02-08
Просмотров: 119
കേരള ചിത്രകലാ പരിഷത്ത് കണ്ണൂർജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തെരഞ്ഞെടുത്ത നിർവാഹകസമിതിയുടെ
ആദ്യയോഗ തീരുമാനങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനായി കണ്ണൂർ പ്രസ്ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് പ്രമോദ് അടുത്തില സംസാരിക്കുന്നു.
(6.2.2025 11 AM )
പ്രിയ ഗോപാൽ (സെക്രട്ടറി)
കെ.പി. പ്രമോദ് (ട്രഷറർ)
സുശാന്ത് കൊല്ലറയ്ക്കൽ
അനൂപ് കൊയ്യം
എന്നിവരും പങ്കെടുത്തു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: