മുടിക്കൽ ദർബാറിലെ റോജ
Автор: SHATTARIYYA STUDIO
Загружено: 2022-05-10
Просмотров: 6083
🖤ഖാദിരിയ്യ 🧡ശത്വാരിയ്യ 💙ഹമീദിയ്യ
🌹ദർവേഷലഞ്ഞ പ്രണയ വഴി🌹
"ശാദുലി ശാദുലീ ഹഖിൻ ദീൻ പുകഴ് ശാദുലീ ...
ശൈഖ് അബുൽഹസൻ കിറാമായ് പുകഴ്ന്തേ ശാദുലി"
🍃🍃🎵🍃🍃
സുൽത്താനുൽ ആശിഖീൻ നൂറുദ്ധീൻ അബുൽ ഹസൻ അലി ശാദുലി തങ്ങൾ (റ) നോടുള്ള സ്നേഹത്താൽ
ആദരണീയ ശാദുലി ത്വരീഖത്തിന്റെ ദക്ഷിണേന്ത്യൻ അമീറായിരുന്ന ബഹുമാന്യ ആത്മീയ മണിമുത്തുരത്നം ശൈഖുൽ മുറബ്ബി കണിയാപുരം അബ്ദുറസാഖ് വാപ്പിച്ചി തങ്ങൾ (റ) അബുൽ ഹസൻ എന്ന് പേരു വെച്ച് പിതൃസ്നേഹ ലാളനയാൽ അബുൽ എന്ന് മാത്രം ഓമനപ്പേര് വിളിച്ച...
"ആനയുടെ കുട്ടി എന്നും ആനക്കുട്ടി തന്നെയായിരിക്കും" എന്ന കണിയാപുരം വാപ്പിച്ചി തങ്ങളുടെ (റ) ദീർഘവീക്ഷണത്തോടെയുള്ള പ്രയോഗത്തെ അന്വർത്ഥമാക്കുന്ന ജീവിതം കാഴ്ചവെച്ച ആത്മജ്ഞാനത്തിന്റെ നിറകുടമായ...
കണിയാപുരം അബ്ദുറസാഖ് വലിയുല്ലാഹി(റ) യുടെ ചാരത്ത് അന്തിയുറങ്ങുന്ന മകൻ ശൈഖ് അബുൽ ഹസൻ ശാദുലി തങ്ങൾ (റ) എന്നവരുടെ ഉറൂസ് മുബാറകിനോടനുബന്ധിച്ചു മുടിക്കൽ കണിയാപുരം ദർഗ്ഗാ ശരീഫിൽ നടന്ന ദിക്ർ -മൗലിദ് മജ്ലിസിൽ മഹാനോരെ കുറിച്ച് ആലപിച്ച ഗാനം...
ʟyʀɪᴄꜱ≈: മുഖ്താറുൽ ഹസൻ ജീലാനി
ᴠᴏᴄᴀʟ≈:
സിനാനുദ്ധീൻ ശത്വാരി ആലപ്പുഴ
എല്ലാ മുഹിബ്ബീങ്ങളും കാണുക... കേൾക്കുക...
🆂︎🅷︎🅰︎🆃︎🆃︎🅰︎🆁︎🅸︎🆈︎🆈︎🅰︎ 🆂︎🆃︎🆄︎🅳︎🅸︎🅾︎🎼
ഇത് പോലെയുള്ള ഉപകാരപ്രദമായ, വ്യത്യസ്തമായ വീഡിയോകൾ ലഭിക്കുന്നതിനായി ഈ ചാനൽ SUBSCRIBE ചെയ്യുക.
കൃത്യസമയത്ത്🕰️ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി BELL 🛎️BUTTON ക്ലിക്ക് ചെയ്തേക്കണേ...
നിങ്ങളുടെ സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു.💞
😘😘😘😘😘😘😘
♡ ㅤ ❍ㅤ ⎙ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ
🧡... ,🕊
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: