X-Ray Eyes എന്ന അത്ഭുതസിദ്ധി യാഥാർത്ഥ്യം എന്ത് ? Tricks Episode : 71
Автор: Tricks by Fazil Basheer
Загружено: 2020-10-31
Просмотров: 424447
Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.co.in
അന്ധവിശ്വാസങ്ങൾ, അന്ധവിശ്വാസികളുടെ മാനസികാവസ്ഥ, നമ്മളറിയാതെ നമ്മളിൽ സംഭവിക്കുന്ന മാറ്റങ്ങൾ, കൂടോത്രം, ബാധ കൂടൽ, പ്രേതം വന്ന് കേസ് തെളിയിക്കൽ, രാത്രി ആചാരങ്ങൾ, സിദ്ധന്മാരുടെ പ്രവചനങ്ങൾ. തുടങ്ങിയ വിഷയങ്ങളുടെ പിന്നിലെ യാഥാർഥ്യം നിങ്ങളെ ബോധ്യപ്പെടുത്തുന്ന *കൂടുമാറ്റം*എന്ന അദ്ധ്യായം നാലു ഭാഗങ്ങളിലായി Tricks Tube ചാനൽ വഴി നിങ്ങൾക്ക് കാണാവുന്നതാണ്
Tricks Tube ചാനൽ ലിങ്ക് 👇
/ @trickstubebyfazilbasheer1189
#tricksbyfazilbasheer
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: