21. സരളീവരിശകൾ പാഠം 5- കാലം-4
Автор: Carnatic Exercises
Загружено: 2024-04-05
Просмотров: 3877
സംഗീത പഠനത്തിലെ ഏറ്റവും അടിസ്ഥാന പാഠമാണ് സരളീവരിശകൾ എന്ന ഭാഗം. സ്വര സ്ഥാനം ഉറപ്പിക്കാൻ ഏറെ സഹായകമായ പാഠമാണ് ഇത്. ഒരു സംഗീത ക്‌ളാസിൽ പങ്കെടുക്കുന്ന അനുഭവം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ ലഭ്യമാകും. ജീവിതത്തിൽ ഇതുവരെയും സംഗീതം പഠിക്കാൻ കഴിയാത്തവർക്ക് ഈ വിഡിയോ ഒരു സഹായകമാണ് . ഞാൻ വിഡിയോയിൽ പാടിയിരിക്കുന്നത് 6 കട്ട ശ്രുതിക്കാണ് (pitch -A )
FOR ONLINE CLASS 8891055774 (WhatsApp only)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: