How to Use Elaneer Kuzhambu, കണ്ണുകളുടെ ആരോഗ്യത്തിനായി ഇളനീർ കുഴമ്പ് എങ്ങനെ ഉപയയോഗിക്കാം.
Автор: Dr Sajid Kadakkal
Загружено: 2020-11-16
Просмотров: 122098
ഇളനീർകുഴമ്പ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00971554680253
#Dr sajid kadakkal
#HowtoUseElaneerKuzhambu
#ഇളനീർകുഴമ്പ്ഉപയോഗം
#HowtoPreventEyeDiseases
#NaturalRemedytoCleanYourEyes
#HowtoManageEyeCleanliness
#ഇളനീർകുഴമ്പ്ഗുണങ്ങൾ
#HowtoUseElaneerKuzhambuatHome
#HomeRemedytoControlEyeInfections
#FastandQuickUseforEyeDiseases
#കണ്ണുകളുടെആരോഗ്യം
#കണ്ണുകളുടെ ആരോഗ്യത്തിനും, #കാഴ്ചശക്തി വർദ്ധിപ്പിക്കാനും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഇളനീർകുഴമ്പ് ന്റെ ഗുണങ്ങളും, #ഉപയോഗരീതിയും ആണ് ഈ വീഡിയോയിൽ വിശദീകരിച്ച് പറയുന്നത്. കണ്ണുകളുടെ ആരോഗ്യത്തിന് ആയി ഉപയോഗിക്കുന്ന ഇളനീർകുഴമ്പ് പലർക്കും കേട്ട് പരിചയം ഉള്ള ഒരു #ഔഷധമാണ്. ഏറെക്കുറെ ആളുകൾ ഉപയോഗിച്ച അനുഭവ സ്ഥരുമാണ്. എന്നാൽ ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് വ്യക്തമായ ധാരണ ഇല്ലാത്തവർക്ക് ഈ വീഡിയോയിൽ വിശദമായി തന്നെ പരിചയപ്പെടുത്തുന്നുണ്ട്. നിരവധി കണ്ണ് രോഗങ്ങളെ നിയന്ത്രിക്കാൻ ഫലപ്രദമായ ഇളനീർകുഴമ്പ് സ്ഥിരമായി ഉപയോഗിക്കുന്നവരും അറിഞ്ഞിരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ വിശദമായി തന്നെ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. നാട്ടിലെ ആയുർവേദ കടകളിൽ ഒക്കെ സുലഭമായി ലഭിക്കുന്ന ഈ മരുന്ന് നിരവധി ഔഷധ കൂടുകളുടെ കലവറയാണ്. പൊതുവേ കണ്ണ് രോഗങ്ങൾക്കും, ചികിത്സയ്ക്കും പ്രത്യേകമായ പരിഗണന ഉണ്ട്. കാരണം അത്രയേറെ ശ്രദ്ധയോടെ ചെയ്യേണ്ട ചികിത്സയാണ് #കണ്ണുകൾക്ക് നൽകേണ്ടത്. കണ്ണൂരിൽ പെട്ടെന്നുണ്ടാവുന്ന അലർജി രോഗങ്ങൾക്കും മറ്റു ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന ഒരു #ഔഷധമാണ് ഇളനീർകുഴമ്പ്. സ്ഥിരമായി #ഇളനീർകുഴമ്പ് ഉപയോഗിക്കുന്നവർ അറിയുന്നതിനും, ഇളനീർകുഴമ്പ്ന്റെ ഉപയോഗത്തെക്കുറിച്ചും വിശദമായിത്തന്നെ ഈ വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. #ആരോഗ്യപ്രദമായ ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ താല്പര്യപ്പെടുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal
Facebook page Link:
/ drsajidkadakkal
#00971554680353
#DrSajidKadakkal
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: