Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും കേരള ഗ്രാമീണ ബാങ്കും വാഹന വായ്പാ കരാറിൽ ഒപ്പുവച്ചു

Автор: Janam TV

Загружено: 2026-01-01

Просмотров: 589

Описание:

രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും കേരള ഗ്രാമീണ ബാങ്കും തമ്മിൽ വാഹന വായ്പാ കരാറിൽ ഒപ്പുവെച്ചു. മാരുതി സുസുക്കിയുടെ വിപുലമായ ഡീലർ ശൃംഖലയും കേരള ഗ്രാമീണ ബാങ്കിന്റെ ഗ്രാമതലങ്ങളിലുള്ള ശക്തമായ സാന്നിധ്യവും സംയോജിപ്പിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് കൂടുതൽ ലളിതവും വേഗത്തിലുള്ളതുമായ വാഹന വായ്പകൾ ലഭ്യമാക്കുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം. പുതിയ കാറുകൾ,വാണിജ്യ വാഹനങ്ങൾ എന്നിവ വാങ്ങുന്നവർക്കായി ആകർഷകമായ പലിശ നിരക്കിലും ലളിതമായ നിബന്ധനകളിലും വായ്പകൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. . മാരുതി സുസുക്കി സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി, വൈസ് പ്രസിഡന്റ് വിശാൽ ശർമ്മ ഗ്രാമീണ ബാങ്ക് ചെയർപേഴ്സൺ വിമലാ വിജയഭാസ്കർ, കാനറ ബാങ്ക് ആർ.ആർ.ബി വിഭാഗം ജനറൽ മാനേജർ കനിമൊഴി എസ്, ബാങ്ക് ജനറൽ മാനേജർ ഗുണ്ടേക്കർ ഹരീഷ് ഗംഗാധർ റാവു, അസിസ്റ്റന്റ് ജനറൽ മാനേജർ ബാലഗോപാൽ എം.വി എന്നിവരുടെയും സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്..

#janamtv #janamnews #keralanews #breakingnews #malayalamnews

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Join this channel to get access to perks:
   / @tvjanam  
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും കേരള ഗ്രാമീണ ബാങ്കും വാഹന വായ്പാ കരാറിൽ ഒപ്പുവച്ചു

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

ആറ്റുകാൽ പൊങ്കാല;

ആറ്റുകാൽ പൊങ്കാല; "ഒരുക്കങ്ങൾ ഹറി ബെറി ആയി തീർക്കാൻ അനുവദിക്കില്ല": മേയർ വിവി രാജേഷ്

"LDF ഒന്നും ചെയ്തില്ലെന്ന അഭിപ്രായമില്ല; അവർ ചെയ്ത ഒരുപാട് മുന്നേറ്റങ്ങളുണ്ട്": VV Rajesh | N18V

ആകാശവാണി പ്രത്യേക വാർത്താ ബുള്ളറ്റിൻ | 08.35 PM | 1-1-2026 | All India Radio News Thiruvananthapuram

ആകാശവാണി പ്രത്യേക വാർത്താ ബുള്ളറ്റിൻ | 08.35 PM | 1-1-2026 | All India Radio News Thiruvananthapuram

"അയ്യപ്പ വി​ഗ്രഹം മോഷണം പോയോ എന്നാണ് സംശയം; കാരണം.........": ഡോ.ടി പി സെൻകുമാർ

ഇലക്ട്രിക് ബസുകളെ ചൊല്ലി പോര് മുറുകുന്നു ! കടുപ്പിച്ച് Mayor VV Rajesh | KSRTC E-Bus Controversy

ഇലക്ട്രിക് ബസുകളെ ചൊല്ലി പോര് മുറുകുന്നു ! കടുപ്പിച്ച് Mayor VV Rajesh | KSRTC E-Bus Controversy

LIVE| സർവ്വവും കൊള്ളയടിച്ചോ!! | ROHINI MAHESH | SABARIMALA | GOLD THEFT CASE

LIVE| സർവ്വവും കൊള്ളയടിച്ചോ!! | ROHINI MAHESH | SABARIMALA | GOLD THEFT CASE

മോദിക്കരുത്തിൽ ഇവിടെ BJP വളരും | Narendra Modi | BJP | Thiruvananthapuram | Asha Nath G S | EP 632

മോദിക്കരുത്തിൽ ഇവിടെ BJP വളരും | Narendra Modi | BJP | Thiruvananthapuram | Asha Nath G S | EP 632

'MLA അവിടെത്തന്നെ തുടരും, മാറ്റാൻ നഗരസഭയ്ക്ക് അധികാരമില്ല'; മന്ത്രി വി ശിവൻകുട്ടി | V Sivankutty

'MLA അവിടെത്തന്നെ തുടരും, മാറ്റാൻ നഗരസഭയ്ക്ക് അധികാരമില്ല'; മന്ത്രി വി ശിവൻകുട്ടി | V Sivankutty

സൂറത്ത് മുതല്‍ ബിലിമോറ വരെ; ഭാരതത്തിൽ ബുള്ളറ്റ് ട്രെയിൻ ഉടൻ | BULLET TRAIN

സൂറത്ത് മുതല്‍ ബിലിമോറ വരെ; ഭാരതത്തിൽ ബുള്ളറ്റ് ട്രെയിൻ ഉടൻ | BULLET TRAIN

മാധ്യമങ്ങളോട് കയര്‍ത്ത് ജോര്‍ജ് കുര്യന്‍| George Kurian

മാധ്യമങ്ങളോട് കയര്‍ത്ത് ജോര്‍ജ് കുര്യന്‍| George Kurian

"കേരളത്തിന് എയിംസ് ഉറപ്പ്; വലിയൊരു പ്രോജക്ട് കേരളത്തിനായി അനുവദിക്കുമെന്ന് അമിത് ഷായുടെ ഉറപ്പുണ്ട്"

"പിന്നിൽ ഇൻഡി-മുന്നണി; ശബരിമലയിലെ കക്കൂസ് മാലിന്യമൊഴികെ സർവതും ഇവർ അടിച്ചുകൊണ്ടുപോയി"

കടകംപള്ളിയുടെ അറസ്റ്റ് ഉടൻ | TOP 7@7 | ഒരു പകൽ അരമണിക്കൂറിൽ | 01-01-2026 |JANAM TV

കടകംപള്ളിയുടെ അറസ്റ്റ് ഉടൻ | TOP 7@7 | ഒരു പകൽ അരമണിക്കൂറിൽ | 01-01-2026 |JANAM TV

മിഷൻ ബംഗാൾ; BJPയെ നയിക്കാൻ പ്രാദേശിക ടീം സജ്ജമാക്കി അമിത് ഷാ | BENGAL | AMIT SHAH

മിഷൻ ബംഗാൾ; BJPയെ നയിക്കാൻ പ്രാദേശിക ടീം സജ്ജമാക്കി അമിത് ഷാ | BENGAL | AMIT SHAH

പഴയ ഡെപ്യൂട്ടി മേയറുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുതിയ മേയറും ആവർത്തിക്കുന്നു; അഡ്വ. കെ.പി പ്രകാശ്

പഴയ ഡെപ്യൂട്ടി മേയറുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുതിയ മേയറും ആവർത്തിക്കുന്നു; അഡ്വ. കെ.പി പ്രകാശ്

Фронт меняется: какие районы станут эпицентром боёв в 2026 году

Фронт меняется: какие районы станут эпицентром боёв в 2026 году

അജ്ഞാതരുടെ വെടിയേറ്റു; പൂനെ ബോംബ് സ്ഫോടനക്കേസ് പ്രതി യായ അസ്ലം ഷബ്ബീർ ഷെയ്ഖ് കൊല്ലപ്പെട്ടു

അജ്ഞാതരുടെ വെടിയേറ്റു; പൂനെ ബോംബ് സ്ഫോടനക്കേസ് പ്രതി യായ അസ്ലം ഷബ്ബീർ ഷെയ്ഖ് കൊല്ലപ്പെട്ടു

Кадырова госпитализировали и «еле откачали». Поздравление Путина о войне. Проблемы с банкоматами

Кадырова госпитализировали и «еле откачали». Поздравление Путина о войне. Проблемы с банкоматами

Я не обрезал эту грудинку перед копчением, и вот что получилось — рецепт копченой грудинки

Я не обрезал эту грудинку перед копчением, и вот что получилось — рецепт копченой грудинки

റഹീമിന്റെ സാഹസം; അഡ്വ. ജയശങ്കർ  | Adv Jayashankar |  A.A. Rahim

റഹീമിന്റെ സാഹസം; അഡ്വ. ജയശങ്കർ | Adv Jayashankar | A.A. Rahim

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]