ബാലരാമപുരത്ത് ക്ഷേത്രം പൂട്ടിയ സംഭവം; നെയ്യാറ്റിൻകര നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തം | Balaramapuram
Автор: Janam TV
Загружено: 2025-11-23
Просмотров: 21575
തിരുവനന്തപുരം ബാലരാമപുരത്ത് മഹാദേവക്ഷേത്രം താഴിട്ട് പൂട്ടിയ സംഭവത്തിൽ നെയ്യാറ്റിൻകര നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നഗരസഭ സെക്രട്ടറിയുടെ നടപടി ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളോടുള്ള വെല്ലുവിളിയാണ്. ഹൈന്ദവസംഘടനകളുടെ നേതൃത്വത്തിൽ നാളെ നെയ്യാറ്റിൻകര നഗരസഭയ്ക്ക് മുന്നിൽ മാർച്ചും ധർണ്ണയും നടത്തും.
#balaramapuram #temple #sivapuramtemple #neyyattinkaramuncipality #janamtv #janamnews #keralanews #breakingnews #malayalamnews
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Join this channel to get access to perks:
/ @tvjanam
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : / janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ https://bit.ly/2NcmVYY
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: