Manathe Palkadavil | Thoovalsparsham | Jayaram | Mukesh | Saikumar
Автор: Music Zone
Загружено: 2020-10-03
Просмотров: 664274
Song : Manathe Paalkadavil...
Movie : Thoovalsparsham
Lyrics : Kaithapram
Music : Ouseppachan
Singers : KJ Yesudas & Chorus
ചന്ദനരേണുവണിഞ്ഞൊരു പൂവിതള-
ഞ്ജനമെഴുതി മിഴിഞ്ഞൊരു മധുരിമ-
യലയിളകി ഓമനതന്‍ പുഞ്ചിരിയായ്
മാനത്തെ പാല്‍ക്കടവിൽ
പവിഴക്കൽപടവില്‍...
വാടാപ്പൂ വിതറും കണ്മണിയേ [ മാനത്തെ ]
തുളുമ്പും തേന്‍കണമോ നുരയും ചുണ്ടിലും
മൃദുലം ചെന്താമര കൈത്താരിലും [ തുളുമ്പും ]
ഇളമീക്കനവുകളില്‍ നിറയെ പാല്‍മണമോ [ 2 ]
വെണ്‍തൂവല്‍ക്കുളിരേകും തളിരോ പനിമതിയോ [ ചന്ദന ]
വസന്തം നല്‍കിയതോ കുഞ്ഞിക്കാല്‍ത്തളകള്‍
അറിയാപ്പിറന്നാള്‍ കൈനീട്ടമോ [ വസന്തം ]
നിനവിന്‍ തുമ്പിലയില്‍ നറുനെയ്‌പ്പായസമോ [ 2 ]
വരവേല്‍ക്കും ശാരികതന്‍ മധുരം കളമൊഴിയോ [ മാനത്തെ ]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: