വർദ്ധിത വീര്യത്തോടെ വീരഭദ്രൻ അണിഞൊരുങ്ങുന്നു🔥|ശിരസ്സ് ഉറപ്പിക്കൽചടങ്ങ് |Pariyarathukulangara temple
Автор: Onattukara Kompanmar
Загружено: 2024-04-07
Просмотров: 1745
ഒന്നാംകര കെട്ടുത്സവ സമിതി
പരിയാരത്തുകുളങ്ങര
ഈ വരവ് ഒരു അറിയിപ്പാണ് ഞങ്ങളുടെ കാലം കഴിയാൻ കാത്തിരുന്നവർക്കുള്ള മുന്നറിയിപ്പ്... ഞങ്ങളെ അളക്കാനുള്ള അളവുകോലൊന്നും നിങ്ങളുടെ കൈകളിലില്ല... വർദ്ധിത വീര്യത്തോടെ ഞങ്ങൾ ഇറങ്ങുകയാണ്.
വിമർശിക്കുന്നവരും വിശ്വസിക്കുന്നവരും വാ...വന്നുകാണ്...
വീരഭദ്രന്റെ ശിരസ്സ് ഉറപ്പിക്കൽ കർമ്മം
#pariyarathukulangara #onnamkara #veerabhradran #onattukarakompanmar #onattukara #kalakettu #festivel
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: