Paramadayaalam parane mappila karaoke with lyrics. The first karaoke on YouTube
Автор: hamza shameer
Загружено: 2019-03-03
Просмотров: 2726
പരമഥയാലാം പരനെ സുബ്ഹാനെ നിൻ ഖുദ്റത്ത്
സർവ്വചരാജര സൃഷ്ടിയിലേല്ലാം കാണാം നിൻ നിഅമത്ത് (2)
പരം പേരുരകിലവും പകലിലെ വെളിച്ചും പടച്ചവനെ അള്ളാ..
ഇഹവിലെ സകലവും ഇരവിലെ ഖമറിനും ഉടയവനെ അള്ളാ...
പരകോടികൾ ക്കത്താണിയാകും രക്ഷകനെ അള്ളാ
പരിപാലകനെ അള്ളാ
പരമഥയാലാം..
അകലെ...ഷംസും ഖമറും..
അലയായ്... തീരാ ബഹറും (2)
മഴയായ് ദാഹം തീർക്കും
മുകിലും നിൻ കനിവല്ലെ
പുഴയായ് ഒഴുകും തെളിനിരുറവിലും കരുണ ചോരിഞ്ഞവനള്ളാ
(2)
ജഗനായകനേ അള്ളാ
പരമഥയാലാം
അഹദേ ഈ നിശ്വാസം
മിഴിയിൽ തന്ന പ്രകാശം (2)
പൂർണ്ണതയോടോരു ജന്മം
വർണ്ണതയില്ലതികേമം
സുഖവും ദുഃഖവും ഇഴകോർതരുളിയ
ജീവിതമോരു വരമല്ലെ (2)
എൻ ജീവനും നിൽ കനിവല്ലെ
പരമഥയാലാം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: