അടിപൊളി വില, കൂട്ടിന് കിടിലൻ മൈലേജും പെർഫോമൻസും |honda sp 160 new model 2025 |honda sp160
Автор: Njan Thodupuzhakkaran by Adarsh Mohanan
Загружено: 2025-10-01
Просмотров: 11763
ഡിസൈനിലേക്ക് നോക്കിയാൽ SP160 അതിന്റെ ചെറിയ മോട്ടോർസൈക്കിളായ SP125 പതിപ്പിന് സമാനമാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാനാവും. എങ്കിലും ബൈക്കിനെ കൂടുതൽ സ്പോർട്ടിയറാക്കാനും മസ്ക്കുലറാക്കാനും ഹോണ്ടയ്ക്ക് സാധിച്ചത് ശ്രദ്ധേയമാണ്. എൽഇഡി ഹെഡ്‌ലാമ്പിന് ചുറ്റുമുള്ള അഗ്രസീവ് കൗൾ, ടാങ്ക് ആവരണങ്ങളുള്ള മസ്‌കുലർ ഫ്യുവൽ ടാങ്ക്, നീളമുള്ള സിംഗിൾ പീസ് സീറ്റ് എന്നിവയെല്ലാം ഒരു കമ്മ്യൂട്ടർ ശൈലിയാണ് ബൈക്കിന് സമ്മാനിച്ചിരിക്കുന്നത് വിഡിയോയിൽ വാഹനത്തിൻ്റെ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു , വിഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയറു ചെയ്യാനും മറക്കല്ലേ ....
for more details 👇
MUTHOOT HONDA
Aniyaveettil bldgs
vengallor po
thodupuzha
9446539397
നമ്മുടെ instagram പേജ് ഉം ഇഷ്ടപെട്ടാൽ ഒന്നു follow ചെയ്തു സപ്പോർട്ട് ചെയ്യുമല്ലോ..
Insta link👇
https://instagram.com/njan_thodupuzha...
#motorcycle
#honda
#hondasp125bs62025model
#hondaspmileagetest
#hondasp125bs6
#hondasp125review
#hondasp160
#hondasp160gray
#njanthodupuzhakkaran
#usedcarsforsale
#usedbike
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: