മുയലുകൾക്കും പൂച്ചകൾക്കും വേണ്ടി മാത്രം ഒരു ദ്വീപോ...ലോകത്തെ ഏറ്റവും വിചിത്രമായ ദ്വീപുകൾ|
Автор: Facts Mojo
Загружено: 2021-08-24
Просмотров: 116956
പൂർണമായും വെള്ളത്താൽ ചുറ്റപ്പെട്ട ഭൂപ്രദേശത്തെയാണ് നമ്മൾ ദ്വീപുകൾ എന്ന് വിളിക്കുന്നത്.
നല്ല തെളിഞ്ഞ വെള്ളം, പൊടിമണൽ, വാട്ടർ സ്പോർട്സ് തുടങ്ങിയവയെല്ലാം സാധാരണ ദ്വീപുകളിലെ കാഴ്ചകളാണ്. നിങ്ങൾ ഇന്ന് കാണാൻ പോകുന്നത് വളരെ അസാധാരണമായ കുറച്ച് ദ്വീപുകളും അവിടെത്തെ അതിലും വിചിത്രമായ കാഴ്ചകളും ആണ്. ഇതിൽ കറങ്ങുന്നതും ഒഴുകുന്നതും തുടങ്ങി പൂച്ചകളും മുയലുകളും നിറഞ്ഞ ഐലൻഡുകൾ വരെ ഉണ്ട്.ഇത്തരത്തിൽ അവിശ്വസനീയവും കണ്ടാൽ കണ്ണ് തള്ളിപോകുന്നതുമായ 10 ദ്വീപുകളാണ് നിങ്ങൾ കാണാൻ പോകുന്നത്.
--------------------------------------------------------------------------------------------------------------------------------------------------------------
Instagram-► / factsmojo1
Twitter-► / factsmojo
Facebook-► / facts-mojo-108703964635128
--------------------------------------------------------------------------------------------------------------------------------------------------------------
#factsmojomalayalam #factsmalayalam #mojofacts
--------------------------------------------------------------------------------------------------------------------------------------------------------------
Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
For copyright matters please contact us at :[email protected]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: