കേരളം, പകരംവെയ്‌ക്കാനില്ലാത്ത സംസ്‌കാരിക സമന്വയം | Kerala Culture | പൈതൃകത്തിന്‍റെ നിറക്കൂട്ടുകൾ
Автор: KeralaCulture
Загружено: 2020-09-17
Просмотров: 3481
സംസ്‌കാരങ്ങളുടെ സങ്കലനത്തിന് ലോകത്തിനു തന്നെ മാതൃകയാണ് കേരളം. പ്രാക്തനമായ ഗോത്രസംസ്‌കൃതിയുടെ വേരറ്റുപോകാതെ തന്നെ അതിഥികളായെത്തിയ വിവിധ സംസ്‌കാരങ്ങളെയും സ്വീകരിച്ച ചരിത്രമാണ് നമ്മുടേത്. അതിനാലാവണം കല, കായികം, ഭക്ഷണം, അനുഷ്‌ഠാനം, ഉത്സവം എന്നുവേണ്ട, ജീവിതത്തിന്‍റെ ഏതു മേഖലയിലും സാര്‍വത്രികമായൊരു ഐക്യം കേരളത്തിനു സ്വന്തമാകുന്നത്.
http://www.keralaculture.org/
For English video, click 👇
• A Palette of Sensory Pleasures | The Diver...
#kerala #keralaculture #rituals #tradition #heritage
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: