നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രം - ശ്രീ. സജീഷ് മണലേൽ - ഗുരു വിജ്ഞാന സന്ധ്യ - പ്രഭാഷണ പരമ്പര.
Автор: SNDP Yogam Kottayam Union
Загружено: 2025-08-17
Просмотров: 1893
ശ്രീനാരായണ മാസാചരണത്തിൻ്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം സൈബർ സേന കോട്ടയം യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ചിങ്ങം 1 മുതൽ കന്നി 9 വരെ എല്ലാ ദിവസവും വൈകിട്ട് കോട്ടയം യൂണിയൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഓൺലൈൻ പ്രഭാഷണ പരമ്പര ''ഗുരു വിജ്ഞാന സന്ധ്യ" സംഘടിപ്പിക്കുകയാണ്.
ഭഗവാൻ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളെ അറിയാൻ ആഗ്രഹിക്കുന്ന മുഴുവൻ ജിജ്ഞാസുക്കളേയും ഈ സത്‌സംഗത്തിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: