ഹൃദയ വാഹിനീ ഒഴുകുന്നു നീ 🎶 hridayavahini ozhukunnu nee song | chandrakantham song
Автор: Sanjay jose festivals
Загружено: 2024-06-25
Просмотров: 179286
ഹൃദയ വാഹിനീ ഒഴുകുന്നു നീ 🎶 hridayavahini ozhukunnu nee song | chandrakantham song #chandrakantham
sanjay_jose_festivals
Subscribe for more video's
🎧Use headphones to enjoy Dolby Stereo sound #dolbyaudio
singer : 𝐑𝐚𝐭𝐡𝐞𝐞𝐬𝐡 𝐍𝐚𝐫𝐚𝐲𝐚𝐧𝐚𝐧
@beatsofthrissurganamela8393
Orchestra :- 𝐁𝐞𝐚𝐭𝐬 𝐎𝐟 𝐓𝐡𝐫𝐢𝐬𝐬𝐮𝐫
Original Song Credits:
°°°°°°°°°°°°°°°°°°°°′°°°°°
Music:
എം എസ് വിശ്വനാഥൻ
Lyricist:
ശ്രീകുമാരൻ തമ്പി
Singer:
എം എസ് വിശ്വനാഥൻ
Film:
ചന്ദ്രകാന്തം
വരികള്‍
`````````````
ഹൃദയവാഹിനീ... ഒഴുകുന്നു നീ
മധുരസ്നേഹ തരംഗിണിയായ് മധുരസ്നേഹതരംഗിണിയായ്
കാലമാമാകാശ ഗോപുരനിഴലിൽ (2)
കല്പനതൻ കളകാഞ്ചികൾ ചിന്തി (2)
ഹൃദയവാഹിനീ ഒഴുകുന്നു നീ
മധുരസ്നേഹ തരംഗിണിയായ് മധുരസ്നേഹതരംഗിണിയായ്...
അച്ഛനാം മേരുവിൽ നീയുൽഭവിച്ചൂ
അമ്മയാം താഴ്വര തന്നിൽ വളർന്നു
അച്ഛനാം മേരുവിൽ നീയുൽഭവിച്ചൂ
അമ്മയാം താഴ്വര തന്നിൽ വളർന്നു
അടുത്ത തലമുറ കടലായിരമ്പീ
ആവേശമാർന്നു നീ തുള്ളിത്തുളുമ്പി
മുന്നോട്ട്..മുന്നോട്ട്...
സ്നേഹപ്രവാഹിനീ മുന്നോട്ട് മുന്നോട്ട്
ഹൃദയവാഹിനീ ഒഴുകുന്നു നീ
മധുരസ്നേഹ തരംഗിണിയായ്
മധുരസ്നേഹ തരംഗിണിയായ്...
ബന്ധനമെന്നത് തടവാണെങ്കിലും
ബന്ധുരമാണതിന്നോർമ്മകൾ പോലും
ബന്ധനമെന്നത് തടവാണെങ്കിലും
ബന്ധുരമാണതിന്നോർമ്മകൾ പോലും
നാളെയെ പുണരാൻ മുന്നോട്ടൊഴുകും
ഇന്നലെ പിന്നിൽ തേങ്ങിയൊതുങ്ങും മുന്നോട്ട്..മുന്നോട്ട്...
സ്നേഹപ്രവാഹിനീ മുന്നോട്ട് മുന്നോട്ട്
ഹൃദയവാഹിനീ ഒഴുകുന്നു നീ
മധുരസ്നേഹ തരംഗിണിയായ്
മധുരസ്നേഹതരംഗിണിയായ്
ഹൃദയവാഹിനീ ഒഴുകുന്നു നീ
ഒഴുകുന്നു നീ ഒഴുകുന്നു നീ......
hridayavahini song,
hridayavahini ozhukunnu nee,
hridayavahini ozhukunnu nee song,
hridayavahini song malayalam,
chandrakantham movie songs,
ഹൃദയവാഹിനി,
ഹൃദയവാഹിനി സോങ്,
ഹൃദയ വാഹിനീ ഒഴുകുന്നു നീ,
ഹൃദയവാഹിനി ഒഴുകുന്നു ഞാന്,
ഹൃദയവാഹിനി ചന്ദ്രകാന്തം മൂവി സോങ്,
ഹൃദയവാഹിനി മലയാളം സോങ്,
ചന്ദ്രകാന്തം മൂവി സോങ്,
ഗാനമേള,
രതീഷ് നാരായണൻ,
ബീറ്റസ് ഓഫ് തൃശ്ശൂർ
#hridayavahiniozhukunnunee
#hridayavahiniozhukunnnueesong
#hridayavahinisongmalayalam
#chandrakanthammoviesongs
#chandrakantham
#ganamela
#Ratheeshnarayanan
#beatsofthrissur
#ഹൃദയവാഹിനി
#ഹൃദയവാഹിനീഒഴുകുന്നുനീ
#ഹൃദയവാഹിനിമലയാളംസോങ്
#ചന്ദ്രകാന്തംമൂവിസോങ്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: