മുൻഗാമികളെ മാതൃകയാക്കി മാല ചൊല്ലിയാൽ എന്താണ് തെറ്റ്? | Online Mukamukam | Faisal Moulavi
Автор: Wisdom Global TV
Загружено: 2020-09-22
Просмотров: 88908
മാല മൗലിദുകളിൽ പരാമർശിക്കപ്പെട്ട ചരിത്ര സംഭവങ്ങൾ പലതും അടിസ്ഥാനരഹിതമാണ് എന്ന് ഇവിടെ പറയപ്പെട്ടു.
അവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞത്?ചരിത്ര സംഭവങ്ങളിലെ ശരി തെറ്റുകൾ വേർതിരിക്കാൻ മാത്രം വലിയ ചരിത്ര പണ്ഡിതന്മാർ ആണോ നിങ്ങൾ?
ഒരു കൂട്ടം മാല മൗലിദുകൾ തെറ്റാണെന്നും മറ്റൊരു കൂട്ടം മാല മൗലിദുകൾ ശരിയാണ് എന്നും ഇവിടെ വാദിക്കുമ്പോൾ സാധാരണക്കാരായ ആളുകൾ മാല മൗലിദുകൾ എല്ലാം ചൊല്ലി ഈമാനോടെ മരിച്ച തന്റെ മുൻഗാമികളെ മാതൃകയാക്കി ജീവിക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്?!
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: