CARNATIC MUSIC LESSONS. Class - 94. Himagiri thanaye - Sudhadhanyasi (Udayaravichandrika).
Автор: M.S.Parameswaran
Загружено: 2021-11-27
Просмотров: 13472
ശുദ്ധധന്യാസി (ഉദയരവിചന്ദ്രിക)
ആദിതാളം
ഹരികേശനെല്ലൂർ മുത്തയ്യാഭാഗവതർ
പല്ലവി
ഹിമഗിരി തനയെ ഹേമലതെ അംബ
ഈശ്വരി ശ്രീലളിതേ മാമവ
അനുപല്ലവി
രമാവാണി സംസേവിത സകലെ
രാജരാജേശ്വരി രാമ സഹോദരി
ചരണം
പാശാംകുശേഷു ദണ്ഡകരേ അംബ
പരാത്പരേ നിജ ഭക്തപരേ
ആശാംബര ഹരികേശ വിലാസേ
ആനന്ദ രൂപേ അമിത പ്രതാപേ.
9400990780.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: