VA VA PAITHALAM ESHOYE ||Alenia Songs വാ വാ പൈതലാം ഈശോയേ ||petter cheranelloor||SPB ||Joby Kavalam
Автор: LISA MEDIA - ALENIA SEBASTIAN
Загружено: 2020-11-14
Просмотров: 498244
A Peter Cheranalloor Musical...
VA VA PAITHALAM ESHOYE - SPB
Lyrics - Joby Kavalam
ശ്രീ ജോബി കാവാലത്തിൻ്റെ മനോഹരമായ രചനയിൽ ..
ശ്രീ പീറ്റർ ചേരാനല്ലൂരിൻ്റെ ഹൃദ്യമായ ഈണത്തിലും
Sp ബാലസുബ്രമണ്യം sir പാടിയ ഈ ഗാനം അദ് ദേഹത്തിനു പ്രണാമം അർപ്പിച്ചു കൊണ്ട് സമർപ്പിക്കുന്നു. .. അലീനിയ കുട്ടിയുടെ മധുര ശബ്ദത്തിൽ ..
a beautiful Christian devotional song
വാ വാ പൈതലാം ഈശോയേ ..
പ്രണാമം s p balasubhramanyam sir..
Song Remix. Vava paithalamesh oye
Lyric. Joby Kavalam
music. Peetter cheranalloor
Singer. Alenia Sebastian
[AleniaKutty]
Studio. Pala communication
mixing. Tom pala
camera &
Editing. Avinash
koothatukulam
Banar. Lisa media
copy right © owner Lisa media
#Sp balasubhramanyam
#Joby kavalam
#peetter cheranalloor
#alenia hits
#alenia songs
Christian devotional song
Malayalam christian devotional songവാ വാ പൈതലാം ഈശോയെ
അങ്ങേ കാണാന്‍ കൊതിച്ചിടും
നാഥാ കുഞ്ഞുമക്കളില്‍ നീ
വൈകാതെ വേഗം വന്നീടുമോ
ഞങ്ങള്‍ക്ക് നിന്‍ മുത്തമേകുകില്ലേ
നന്മ നിറഞ്ഞൊരു സ്നേഹമല്ലേ
നന്മ നിറഞ്ഞൊരു സ്നേഹമല്ലേ
ഞാനുറങ്ങും നേരമെനിക്കായ് കൂട്ടിരിക്കുകില്ലേ
പേടി തോന്നി കരഞ്ഞിടുമ്പോള്‍
അരികിലണയുകില്ലേ
കഥകള്‍ ചൊല്ലി പാട്ടു പാടി വീണ്ടുമുറക്കുകില്ലേ
ആപത്തൊന്നും വന്നീടാതെ
കാത്തുകൊള്ളുകില്ലേ എന്‍റെ ഈശോയെ
വാ വാ പൈതലാം ഈശോയെ...
പുലരും നേരമെനെയുണര്‍ത്തി
വഴി നടത്തുകില്ലേ
യാത്ര ചെയും നേരമെന്‍റെ കൂടെ വരികയില്ലേ
എന്‍റെയെല്ലാ വേലകള്‍ക്കും കാവലാകുകില്ലേ
കാലുകള്‍ കല്ലില്‍ തട്ടിടാതെ
താങ്ങി നടത്തുകില്ലേ എന്‍റെ ഈശോയെ
വാ വാ പൈതലാം ഈശോയെ...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: