Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

"മകളുടെ പേരും പറഞ്ഞ് സനൂപ് രാത്രി വീടിന് ചുറ്റും ഓടുമായിരുന്നു": പൊട്ടിക്കരഞ്ഞ് ഭാര്യ| Kozhikode

Автор: News18 Kerala

Загружено: 2025-10-08

Просмотров: 120743

Описание:

Kozhikode Doctor Attack : താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയു​ടെ അച്ഛൻ ഡോക്​ടറെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവം ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്താവും പ്രതിയെ പ്രകോപിച്ച കാരണം. News18 പരിശോധിക്കുകയാണ്. മകളുടെ മരണത്തിനുശേഷം സനൂപ് മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നുവെന്നാണ് കേസിലെ പ്രതിയുടെ ഭാര്യ പറയുന്നത്. കുട്ടി മരിച്ചതല്ല കൊന്നതാണ് എന്നാണ് സനൂപ് വിശ്വസിച്ചതെന്നും കുട്ടി അബോധാവസ്ഥയിൽ ആയപ്പോൾ ഒരു ഡ്രിപ്പ് ഇടാൻ പോലും അധികൃതർ തയ്യാറായില്ലെന്നും ഇവർ ആരോപിക്കുന്നു. തന്റെ ഭർത്താവിൻറെ ചെയ്തിയെ ന്യായീകരിക്കുന്നില്ലെന്നും പക്ഷേ മകൾക്ക് നീതി വേണമെന്നും
ഇവർ പറയുന്നു.

#kozhikode #thamarassery #thamarasserydoctorattack #keralanews #hospitalviolence #drvipin #amoebicfever #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

"മകളുടെ പേരും പറഞ്ഞ് സനൂപ് രാത്രി വീടിന് ചുറ്റും ഓടുമായിരുന്നു": പൊട്ടിക്കരഞ്ഞ് ഭാര്യ| Kozhikode

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

കരമടച്ച് പണികൊടുത്ത് മുനമ്പം...ഗർഭം ഏറ്റെടുത്ത് സിപിഎം l About Munambam land dispute

കരമടച്ച് പണികൊടുത്ത് മുനമ്പം...ഗർഭം ഏറ്റെടുത്ത് സിപിഎം l About Munambam land dispute

Sabarimala Gold Theft Case  | സ്വർണ്ണക്കൊള്ളയിൽ  നിർണായക മൊഴി; പ്രമുഖരുടെ പേര് പറഞ്ഞ് A. Padmakumar?

Sabarimala Gold Theft Case | സ്വർണ്ണക്കൊള്ളയിൽ നിർണായക മൊഴി; പ്രമുഖരുടെ പേര് പറഞ്ഞ് A. Padmakumar?

റാവൽപിണ്ടി ജയിലിൽ എന്ത് സംഭവിച്ചു?; എത്രയും വേഗം ഇമ്രാൻ ഖാന്റെ വിവരങ്ങൾ അറിയണമെന്ന് കുടുംബം

റാവൽപിണ്ടി ജയിലിൽ എന്ത് സംഭവിച്ചു?; എത്രയും വേഗം ഇമ്രാൻ ഖാന്റെ വിവരങ്ങൾ അറിയണമെന്ന് കുടുംബം

NEWS BREAKS | Tk Reejith | 27 November 2025 | 24 News

NEWS BREAKS | Tk Reejith | 27 November 2025 | 24 News

കുട്ടികളെ കൂടെ കിടത്തുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക | ജാഗ്രത - 3 Real Stories | Dr Sita

കുട്ടികളെ കൂടെ കിടത്തുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക | ജാഗ്രത - 3 Real Stories | Dr Sita

"രാഹുലിൻ്റെ വായിൽ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കുന്നില്ല"; Rahul Easwar Vs Anil Vilayil | Sabarimala

ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ചു; മൃതദേഹം കാനയിൽ | Thrissur Women Death Case

ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ചു; മൃതദേഹം കാനയിൽ | Thrissur Women Death Case

9 MANI VARTHA  | അന്വേഷണം തന്ത്രിയിലേക്ക്? | Sabarimala Gold Theft Row | A Padmakumar | SIT

9 MANI VARTHA | അന്വേഷണം തന്ത്രിയിലേക്ക്? | Sabarimala Gold Theft Row | A Padmakumar | SIT

Police Firing | കാപ്പാ കേസ് പ്രതിയെ വെടിവച്ച് പൊലീസ്,പ്രതി ഓടി രക്ഷപ്പെട്ടു | Thiruvananthapuram

Police Firing | കാപ്പാ കേസ് പ്രതിയെ വെടിവച്ച് പൊലീസ്,പ്രതി ഓടി രക്ഷപ്പെട്ടു | Thiruvananthapuram

ഗൾഫ്കാരന്റെ ഭാര്യ | Heart Touching Short Film | Family Emotions | Not Cliche But Cliche | EPI 43

ഗൾഫ്കാരന്റെ ഭാര്യ | Heart Touching Short Film | Family Emotions | Not Cliche But Cliche | EPI 43

ഇമ്രാൻ ഖാനെ കൊന്നോ ? നിർണായക വിവരങ്ങൾ പുറത്ത് | Imran Khan Killed | Pakistan Protest | N18G

ഇമ്രാൻ ഖാനെ കൊന്നോ ? നിർണായക വിവരങ്ങൾ പുറത്ത് | Imran Khan Killed | Pakistan Protest | N18G

പത്മകുമാര്‍ കഴിഞ്ഞാല്‍ ഇനി? ധാര്‍മിക ഉത്തരവാദിത്തം ആര്‍ക്ക്? | Counter Point

പത്മകുമാര്‍ കഴിഞ്ഞാല്‍ ഇനി? ധാര്‍മിക ഉത്തരവാദിത്തം ആര്‍ക്ക്? | Counter Point

"അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ ടോർച്ചടിക്കാൻ ഞങ്ങളില്ല" : K Anilkumar | Sabarimala Gold Theft

ആര് പിടിക്കും തലസ്ഥാനം? വലിയതുറ നിവാസികൾ പറയുന്നു  | Kerala Local Body Election 2025 | Valiyathura

ആര് പിടിക്കും തലസ്ഥാനം? വലിയതുറ നിവാസികൾ പറയുന്നു | Kerala Local Body Election 2025 | Valiyathura

Munambam Waqf Land Dispute | ഒടുവിൽ മുനമ്പം! എല്ലാം അവസാനിക്കുന്നു | Kerala Waqf Board  | Kerala

Munambam Waqf Land Dispute | ഒടുവിൽ മുനമ്പം! എല്ലാം അവസാനിക്കുന്നു | Kerala Waqf Board | Kerala

എങ്ങനെയാണ് ജോളി കൊലപാതകിയായത്? I About kozhikode koodathai

എങ്ങനെയാണ് ജോളി കൊലപാതകിയായത്? I About kozhikode koodathai

ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ പൈതൃക ഗ്രാമം | En Ooru Wayanad

ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ പൈതൃക ഗ്രാമം | En Ooru Wayanad

'രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴും'; ചർച്ചയ്ക്കിടെ വിവാദ പരാമർശവുമായി Printu Mahadev

'രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴും'; ചർച്ചയ്ക്കിടെ വിവാദ പരാമർശവുമായി Printu Mahadev

Индия! Самое Жуткое и Грязное место в стране! Свалка Электроники!

Индия! Самое Жуткое и Грязное место в стране! Свалка Электроники!

പ്രഭാത വാർത്ത | Hong Kong Fire Accident | Sabarimala | A Padmakumar | High Court | 27-11-2025

പ്രഭാത വാർത്ത | Hong Kong Fire Accident | Sabarimala | A Padmakumar | High Court | 27-11-2025

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]