രേഖകള്‍ ശരിയാക്കാന്‍ സുവര്‍ണ്ണാവസരം | SAMAKALIKAM SPECIAL VIDEO FOR SUBSCRIBERS
Автор: SAMAKALIKAM VLOG
Загружено: 2020-07-22
Просмотров: 26579
സ്‌കോള്‍ കേരള: പേര് തിരുത്താന്‍ അവസരം
സ്‌കോള്‍ കേരള മുഖേന 2020 മാര്‍ച്ചില്‍ പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ജനന തീയതി, മാതാപിതാക്കളുടെ പേര് എന്നിവയില്‍ തിരുത്തല്‍ ആവശ്യമായിട്ടുണ്ടെങ്കില്‍ അവ തെളിയിക്കുന്നതിനുള്ള മതിയായ രേഖകളും ഹയര്‍ സെക്കന്‍ഡറി രജിസ്റ്റര്‍ നമ്പരും സഹിതം ഈ മാസം 24ന് മുമ്പ് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0471 2342950, 2342271, 2342369.
SSLC ബുക്ക് നഷ്ടപെട്ടാല്‍ എന്ത് ചെയ്യണം
• SSLC Book Duplicate Certificate എങ്ങനെ ഉണ്...
+2 CERTIFICATE നഷ്ടപെട്ടാല്‍ എന്ത് ചെയ്യണം
• Plus Two Duplicate Certificate എങ്ങനെ ഉണ്ട...
SSLC ബുക്ക് ജനന തിയ്യതി എങ്ങനെ തിരുത്താം
• SSLC ബുക്കില്‍ ജനന തീയതി എങ്ങനെ തിരുത്താം ...
ജനന സര്‍ട്ടിഫിക്കറ്റിലെ പേര് തിരുത്താം
• ജനന സര്‍ട്ടിഫിക്കറ്റിലെ തെറ്റ് എങ്ങിനെ തിര...
SSLC ബുക്ക് 12 തെറ്റുകള്‍ ഈസിയായി തിരുത്താം
• SSLC ബുക്ക് | പേര് |മതം |എന്നിവ തിരുത്താം ...
GUSSET PUBLICATION വഴി പേര് മാറ്റാം
• HOW TO CHANGE YOUR NAME IN KERALA| നിങ്ങളു...
ജനന സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിക്കാത്തവര്‍ക്ക് ലഭിക്കുമോ
• LATE BIRTH CERTIFICATE REGISTRATION IN MAL...
ജനന സര്‍ട്ടിഫിക്കറ്റ് , സര്‍ക്കാര്‍ ഉത്തരവുകള്‍ അറിഞ്ഞ് തിരുത്താം
• ജനന സര്‍ട്ടിഫക്കറ്റ് | അറിഞ്ഞിരിക്കേണ്ട സര...
ജനന സര്‍ട്ടിഫിക്കറ്റ് , തിരുത്തുന്നതിനുള്ള അപേക്ഷ എങ്ങനെ കൈകാര്യം ചെയ്യാം
• HOW TO MAKE CORRECTION IN BIRTH CERTIFICA...
ജനന സര്‍ട്ടിഫിക്കറ്റ് , ഇതുവരെ പേര് ചേര്‍ത്തിയില്ലെങ്കില്‍ എന്ത് ചെയ്യും
• HOW TO ADD NAME IN BIRTH CERTIFICATE | IN ...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: