Tiago Ev Base variant long range user review| ആവേശത്തിന് EV എടുത്താൽ.??| Does EVs are the future..??
Автор: Jishnu R Marar
Загружено: 2024-01-31
Просмотров: 22852
Electric കാറുകൾ ഒരു ആവേശമായി കണ്ട് എടുക്കുന്നവരാണ് ഭൂരിഭാഗവും...
ഒരു ആവേശത്തിന് പോയി എടുത്താൽ അത് ഒരിക്കലും ലാഭമായി മാറുകയില്ല...
ആരാണ് ശരിക്കും ഈ വി കാറുകൾ എടുക്കേണ്ടത്...??
ഇലക്ട്രിക്ക് കാറുകൾ എങ്ങനെ മുതലാക്കാം..??
ദീർഘദൂര യാത്രയിൽ നടത്താൻ സാധിക്കുമോ...??
ഈവിയെടുത്താൽ ഒരു സ്പെയർ കാർ ആവശ്യമുണ്ടോ...??
ഇതേപോലുള്ള അനേകം ചോദ്യങ്ങൾക്ക് ഉള്ള വ്യക്തമായ ഉത്തരമാണ് ഈ വീഡിയോയിൽ
നമ്മൾ പറഞ്ഞിരിക്കുന്നത്.
For more related luxon tata cars and services...
AMALDEV
SENIOR SALES OFFICER
LUXON TATA
Ph: 9947339231
#tiagoev
#tataev
#evcars
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: