Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

സുഗന്ധഗിരിയിലെ വാനമ്പാടി..😍 | wayanad

Автор: Harish Thali

Загружено: 2021-11-11

Просмотров: 243256

Описание:

വയനാടിനോട് യാത്ര പറഞ്ഞ് കോടമഞ്ഞും കാഴ്ചകളുമായി ചുരമിറങ്ങുമ്പോഴാണ് ചന്ദന എന്ന ഈ മോളെക്കുറിച്ച് അറിയുന്നത്..
തിരികെ വീണ്ടും കർപ്പൂരക്കാട് എന്ന ആദിവാസി ഊരിലേക് പോകുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല ജീവിതത്തിൽ ഞാൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത ചില കാഴ്ചകൾക്കാണ് ഞാൻ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന്. എന്താണ് ആ കാഴ്ചകൾ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്,

പറയാം...

സ്വരശുദ്ധിയോടെ അക്ഷരസ്പുടതയോടെ പാടിയ ആ പാട്ടുകൾ ശ്രവിക്കുന്നതോടൊപ്പം എന്റെ കണ്ണുകൾ ആ വീടിനുമേൽ ഒഴുകുകയായിരുന്നു. കാരണം മറ്റൊന്നുമല്ല മുളയോടകൾ അതിരു തിരിക്കുന്ന ആ വീടിനുള്ളിൽ ആ ഒരു മോളടങ്ങുന്ന കുടുംബം എങ്ങനെയാണ് കഴിഞ്ഞു കൂടുന്നത്? അതും ഇഴജന്തുക്കളും മറ്റ് ജീവികൾക്കും യഥേഷ്‌ടം വന്നുകൂടാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ഉൾക്കാടിന്റെ ഓരത്തു ജീവിക്കുന്നവർ.
സത്യത്തിൽ പാട്ടിനൊപ്പം ഞാൻ പറയാനാഗ്രഹിച്ചത് ആ കുടുംബത്തിന്റെ നിസ്സഹായതയാണ്. വയസ്സറിയിച്ച ഒരു പെണ്കുട്ടി ഉൾപ്പടെ സ്ത്രീകൾ അടങ്ങുന്ന ആ കുടുംബം എങ്ങനെയാണ് അനുദിനം കഴിഞ്ഞു കൂടുന്നത് എന്ന്. ഒന്നാലോചിച്ചു നോക്കൂ..പ്രായപൂർത്തിയായ ഒരു മകളോ മകനോ നമ്മൾക്കുണ്ടെങ്കിൽ അവരുടെ ദിനചര്യകൾക്ക് കാടിന്റെ മറ പറ്റിയാണ് അവർ പോകുന്നെങ്കിൽ നമ്മൾക്കത് സഹിക്കാൻ പറ്റുമോ...?
ഇല്ല എന്നായിരിക്കും എല്ലാവരുടെയും ഉത്തരം അല്ലെ ? പക്ഷെ ഈ നൂറ്റാണ്ടിലും അങ്ങനെയൊക്കെ ജീവിക്കുന്ന നമ്മുടെ സഹജീവികൾ നമുക്ക് ചുറ്റുമുണ്ട് എന്നോർക്കുക. എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ തുറന്നു കാണിച്ചാലും നമ്മളുൾപ്പെടാത്തതെന്തും നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്.

അകത്ത് മൺ തിട്ടകൾ മെഴുകി മിനുക്കി അതിന്മേൽ അടുപ്പുണ്ടാക്കി പാത്രങ്ങളൊക്കെ വൃത്തിയോടെ അടുക്കത്തോടെ, ചിട്ടയോടെ അവർ വച്ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി,ഒപ്പം നെഞ്ചു നീറുന്ന സങ്കടവും.ഉള്ളതിനെ അവർ സ്നേഹിക്കുന്നുണ്ട്.ഇല്ലാത്തതിന് സങ്കടം പറയാൻ അതിലേറെ മടിയുമുണ്ട്.

ഡ്രെസ്സുകൾ ഒന്ന് നിറം മങ്ങുമ്പോൾ , കഴിക്കുന്ന ഭക്ഷണത്തിന് രുചി പോരാ എന്നു തോന്നുമ്പോൾ,കയറി കിടക്കാനുള്ള വീടിന് മോടി പോരാ എന്നുള്ള തോന്നലുകൾ മനസ്സിനെ അലട്ടുമ്പോൾ നമ്മളൊന്നോർത്താൽ നല്ലതാണ്. ഭക്ഷണം വിശപ്പ് മാറാനും, വസ്ത്രം നാണം മറയ്ക്കാനും പാർപ്പിടം വെയിലും മഴയും കൊള്ളാതെ ഒന്ന് തല ചായ്ക്കാനും മാത്രമാണ് എന്നുള്ളത്.ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കുക മുഖത്തൊരു ചിരി വാരിതേച്ചുക്കൊണ്ട് നമ്മുക്ക് മുന്നിൽ ചിരിയോടെ നിൽക്കുന്നവരെ തിരിച്ചറിയുക.

ആ മോളുടെ ആഗ്രഹം നിറവേറ്റാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാം.
സാഹായിക്കാൻ കഴിയുന്നവർ സാഹായിക്കുക ..
നന്ദി..🙏
ചന്ദനയുടെ നമ്പർ : +916238217830

#harishthali #wayanad #malayalamsongs

സുഗന്ധഗിരിയിലെ വാനമ്പാടി..😍 | wayanad

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

അപകട ഘട്ടങ്ങളിൽ എട്ട് വ്യക്തികളുടെ രക്ഷകനായി വന്ന ആ അത്ഭുത മനുഷ്യൻ!!

അപകട ഘട്ടങ്ങളിൽ എട്ട് വ്യക്തികളുടെ രക്ഷകനായി വന്ന ആ അത്ഭുത മനുഷ്യൻ!!

ഇന്ന്(2025 ഡിസംബർ 07 ഞായർ)ഡിസംബർ പെൻഷൻ ഇവർക്കെല്ലാം 4800 |ലോൺ സന്തോഷവാർത്ത | ക്രെഡിറ്റ് കാർഡ്

ഇന്ന്(2025 ഡിസംബർ 07 ഞായർ)ഡിസംബർ പെൻഷൻ ഇവർക്കെല്ലാം 4800 |ലോൺ സന്തോഷവാർത്ത | ക്രെഡിറ്റ് കാർഡ്

ബ്രിട്ടൂ , ഒരല്പം ഉളുപ്പ് 😀 | Dr S Shivaprasad |

ബ്രിട്ടൂ , ഒരല്പം ഉളുപ്പ് 😀 | Dr S Shivaprasad |

അഞ്ജന ടീച്ചറുടെ പാട്ടിന് അച്ഛൻ ഡെസ്ക്കിൽ താളം കൊട്ടി താരമായി..🤩 Wayanad abhijith | Anjana

അഞ്ജന ടീച്ചറുടെ പാട്ടിന് അച്ഛൻ ഡെസ്ക്കിൽ താളം കൊട്ടി താരമായി..🤩 Wayanad abhijith | Anjana

ശാസ്ത്രീയമായി പഠിക്കാതെ തന്നെ അതിമനോഹരമായി ഗാനം ആലപിച്ച് ചന്ദന  !!

ശാസ്ത്രീയമായി പഠിക്കാതെ തന്നെ അതിമനോഹരമായി ഗാനം ആലപിച്ച് ചന്ദന !!

ചങ്ങനാശേരിയിലെ കുറ്റിമുല്ല കൃഷി 🌸🌷/ ഒരു ദിവസം എത്ര വരുമാനം കിട്ടും 😳

ചങ്ങനാശേരിയിലെ കുറ്റിമുല്ല കൃഷി 🌸🌷/ ഒരു ദിവസം എത്ര വരുമാനം കിട്ടും 😳

🇩🇪🇷🇺 Немка в России: Вся правда о русских — что они сделали со мной в Москве!

🇩🇪🇷🇺 Немка в России: Вся правда о русских — что они сделали со мной в Москве!

прививка дерева в голую ветку

прививка дерева в голую ветку

Muthanga Forest Safari | Forest stay in Wayanad | Tusker inn lodge.

Muthanga Forest Safari | Forest stay in Wayanad | Tusker inn lodge.

ГИТАРИСТ-ВИРТУОЗ притворился БЕЗДОМНЫМ и шокировал ЛЮДЕЙ | ПРАНК ft. Квашеная

ГИТАРИСТ-ВИРТУОЗ притворился БЕЗДОМНЫМ и шокировал ЛЮДЕЙ | ПРАНК ft. Квашеная

ഇവിടെ എത്തിപ്പെടുക ഏറെ ദുഷ്കരം | The isolated Paniya tribe of Wayanad

ഇവിടെ എത്തിപ്പെടുക ഏറെ ദുഷ്കരം | The isolated Paniya tribe of Wayanad

5 супов, которые омолаживают организм изнутри: советы врача

5 супов, которые омолаживают организм изнутри: советы врача

ഈ ഗ്രാമം മുഴുവൻ വനത്തിലെ പ്ലാവിൻ കുറ്റിയിൽ നിന്നും വരുന്ന വെള്ളമല്ലാതെ മറ്റൊരു വെള്ളവും കുടിക്കില്ല

ഈ ഗ്രാമം മുഴുവൻ വനത്തിലെ പ്ലാവിൻ കുറ്റിയിൽ നിന്നും വരുന്ന വെള്ളമല്ലാതെ മറ്റൊരു വെള്ളവും കുടിക്കില്ല

ലക്ഷങ്ങൾ വരുന്ന നഷ്ട്ടപ്പെട്ടബാഗ് തിരിച്ച് തന്നവരുടെ അച്ഛനേയും അമ്മയേയും കാണാൻ പോയപ്പോൾ | Pattambi

ലക്ഷങ്ങൾ വരുന്ന നഷ്ട്ടപ്പെട്ടബാഗ് തിരിച്ച് തന്നവരുടെ അച്ഛനേയും അമ്മയേയും കാണാൻ പോയപ്പോൾ | Pattambi

കല്ലറയിൽ അന്തിയുറങ്ങി കാഴ്ചയില്ലാത്ത അമ്മയും  ഭിന്നശേഷിക്കാരായ മക്കളും

കല്ലറയിൽ അന്തിയുറങ്ങി കാഴ്ചയില്ലാത്ത അമ്മയും ഭിന്നശേഷിക്കാരായ മക്കളും

ചുരുളി എന്ന വയനാടൻ ഗ്രാമം തേടിയുള്ള യാത്ര ! ഇവിടത്തുകാർ ഈ സിനിമ കണ്ടിട്ടില്ല !

ചുരുളി എന്ന വയനാടൻ ഗ്രാമം തേടിയുള്ള യാത്ര ! ഇവിടത്തുകാർ ഈ സിനിമ കണ്ടിട്ടില്ല !

ГИТАРИСТ-ВИРТУОЗ притворился БЕЗДОМНЫМ | ЛУЧШИЕ РЕАКЦИИ за 2025

ГИТАРИСТ-ВИРТУОЗ притворился БЕЗДОМНЫМ | ЛУЧШИЕ РЕАКЦИИ за 2025

Как прививать деревья фруктовые. Самая простая прививка/перепрививка

Как прививать деревья фруктовые. Самая простая прививка/перепрививка

ചെന്താമര ചേലുള്ള പെണ്ണേ l Chandana | George Kora | Elsamedia Tribal Music band

ചെന്താമര ചേലുള്ള പെണ്ണേ l Chandana | George Kora | Elsamedia Tribal Music band

കാടിനുള്ളിൽ ഒറ്റപ്പെട്ടുകഴിയുന്ന സ്വർഗ്ഗഭൂമിയിലെ മനുഷ്യരെ തേടി പോയപ്പോൾ | A Heaven In The Forest

കാടിനുള്ളിൽ ഒറ്റപ്പെട്ടുകഴിയുന്ന സ്വർഗ്ഗഭൂമിയിലെ മനുഷ്യരെ തേടി പോയപ്പോൾ | A Heaven In The Forest

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]