മേടമാസച്ചൂടിലെ നിലാവും തേടി..നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ..
Автор: THE WHITE HUNTER
Загружено: 2025-10-23
Просмотров: 233
[10/23, 11:11 PM] nithinmathew1: മേടമാസച്ചൂടിലെ നിലാവും തേടി..
നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ..
കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈകൾ
നിന്റെയോമൽ പാവാടത്തുമ്പുലയ്ക്കുമ്പോൾ
ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽ മെല്ലെ
താഴംപൂവായ് തുള്ളുമ്പോൾ ..
നീയെനിയ്ക്കല്ലേ... നിൻ പാട്ടെനിയ്ക്കല്ലേ
[10/23, 11:12 PM] nithinmathew1: നിലാവിന്റെ നീലഭസ്മ ; Music: എം ജി രാധാകൃഷ്ണൻ ; Lyricist: ഗിരീഷ് പുത്തഞ്ചേരി ; Singer: എം ജി ശ്രീകുമാർ ; Film/album: അഗ്നിദേവൻ.
[10/23, 11:12 PM] nithinmathew1: പ്രിയ ഗാനങ്ങൾ.... ❤️ #love #instagram #india #travel #kerala #photography #violinmusic #violinist #malayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: