തോറ്റിട്ടും സമ്മതിക്കാതെ ആര്യ, വാട്‌സാപ്പ് സ്റ്റാറ്റസിലൂടെ മറുപടി | Arya Rajendran
Автор: Marunadan TV
Загружено: 2025-12-14
Просмотров: 16350
തിരുവനന്തപുരം ബിജെപിക്ക് നല്‍കിയത് ആര്യയെന്ന് വിമര്‍ശനം; 'നോട്ട് ആന്‍ ഇഞ്ച് ബാക്ക്' എന്ന വാട്‌സാപ്പ് സ്റ്റാറ്റസ് പ്രതികരണവുമായി പടിയിറങ്ങിയ തിരുവനന്തപുരം മേയര്‍; . ബിജെപിയെ കേരള ഭരണത്തില്‍ എത്തിക്കും വരെ ഒരിഞ്ചു പിന്നോട്ടില്ലെന്നാണോ ആര്യ ഉദ്ദേശിക്കുന്നതെന്ന ചര്‍ച്ചയും സജീവം; ആര്യാ രാജേന്ദ്രന്റെ വാട്‌സാപ്പ് സ്റ്റാറ്റസ് പറഞ്ഞു വയ്ക്കുന്നത്
#aryarajendran #thiruvananthapuram #corporationelections #keralapolitics #bjp #cpim #leadership #controversy #electionresults #mayor
#me012 #mm015
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: