#wayanad
Автор: Nishad padhinhattumuri
Загружено: 2025-11-19
Просмотров: 15240
#Vlog_1206 #വയനാട് #തുരങ്കപാത
#ന്യൂ #ആസ്ട്രിയൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തുരങ്കപാതയുടെ നിർമ്മാണം നടക്കുക
വയനാട് തുരങ്കപാത അഥവാ ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത 'പണികൾ പുരോഗമിക്കുന്നു പുതിയ തുരങ്കപാതയുടെ പണിപൂർത്തിയാവുന്നതോടുകൂടി ആനക്കാംപൊയിൽ മേപ്പാടിയിൽ ഉള്ള ദൂരം 42 കിലോമീറ്റർ നിന്നും 20 കിലോമീറ്റർ താഴെയാവുന്നതാണ്
KIIFB ഫണ്ട് ഫണ്ടിൽ ഉൾപ്പെടുത്തി കൊങ്കൺ റെയിൽവേയുടെ മേൽനോട്ടത്തിൽ ദിലീപ് ബിൽഡ് കോണാണ് നിർമ്മാണം നടത്തുന്നത്
അതിനോട് ചേർന്ന് KIIFB ഫണ്ടിൽ ഉൾപ്പെടുത്തി മറിപ്പുഴ വരെ
രണ്ടുവരി പാതയുടെ നിർമ്മാണം നടക്കുന്നുണ്ട്
ULCCS ആണ് നിർമ്മിക്കുന്നത്
#വയനാട്
#wayanad_place_of_natural_beauty
#wayanadtwintunnel
#NH66
@#LintoJoseph
#kiifb
Thiruvambady
Linto Joseph
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: