ദിവ്യബലി | 06.00PM | 03 DECEMBER 2025 | WEDNESDAY | കലൂർ വി.അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രം
Автор: Kaloor St Antony
Загружено: 2025-12-04
Просмотров: 725
#MalayalamHolyMass
#StAntonyNovena
St. Antony's Shrine, Kaloor
(Archdiocese of Verapoly)
Kaloor, Cochin - 682017
Kerala, India.
Ph. 0484 - 2530591/92,
+91 9400111287
E mail : [email protected]
തത്സമയ ദിവ്യബലിയിൽ പങ്കെടുക്കാൻ
ചൊവ്വ
രാവിലെ : 06.15 ദിവ്യബലി, നൊവേന
: 09.15 നൊവേന
: 10.45 ദിവ്യബലി, നൊവേന, ആരാധന
വൈകീട്ട് : 03.30 നൊവേന
: 04.30 ദിവ്യബലി, നൊവേന
: 06.00 നൊവേന
: 07.00 ദിവ്യബലി, നൊവേന (English)
ഞായർ
രാവിലെ : 07.00 ദിവ്യബലി
: 11.00 ദിവ്യബലി
വൈകീട്ട് : 05.00 ദിവ്യബലി
: 07.00 ദിവ്യബലി
ഇടദിവസം
രാവിലെ : 06.30 ദിവ്യബലി
വൈകീട്ട് : 06.00 ദിവ്യബലി
അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം
എൻറെ ഈശോയെ അങ്ങ് ഈ ദിവ്യകൂദാശയിൽ സന്നിഹിതനാണെന്നു വിശ്വസിക്കുന്നു. എല്ലാ വസ്‌തുക്കളേക്കാൾ ഉപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുകയും അങ്ങയെ സ്വീകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ ദിവ്യകൂദാശയിൽ അങ്ങയെ സ്വീകരിക്കാൻ ഇപ്പോൾ സാധ്യമല്ലാത്തതിനാൽ അരൂപിയിൽ അങ്ങ് എൻറെ ഹൃദയത്തിൽ എഴുന്നള്ളി വരണമേ. അങ്ങ് എന്നിൽ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാൻ അങ്ങയെ ആശ്ലേഷിക്കുന്നു. എന്നെ അങ്ങയോട് പൂർണമായി ഐക്യപ്പെടുത്തണമേ. ഒരിക്കലും അങ്ങിൽ നിന്ന് പിരിഞ്ഞു പോകുവാൻ എന്നെ അനുവദിക്കരുതേ.
ആമ്മേൻ.
FOLLOW US ON 👇
Website
▶ http://st-antonykaloor.org/
Website Parish Church
▶ http://stfrancisxavierkaloor.org/
Facebook
▶ / stantonys.kaloor
Facebook Page
▶ / kaloor-st-antonys-shrine-113065503764171
Catechism Website
▶ https://catechismkaloorstantony.wordp...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: