ഏഴര പൊന്നാന ദർശനം ഏറ്റുമാനൂർ Ettumanur ezhara ponnana darsanam thiruvulsavam Puthuppalli kesavan
Автор: Sharat Rajan PR VLOG
Загружено: 2025-03-08
Просмотров: 3393
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴ് വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും സ്വർണ്ണത്തിൽ നിർമ്മിച്ച പൂർണ്ണരൂപത്തിലുള്ള പ്രതിമകളാണ് ഏഴരപ്പൊന്നാന എന്നറിയപ്പെടുന്നത്. പ്ലാവിൻ തടിയിൽ നിർമ്മിച്ച ഈ ആനകളെ സ്വർണപാളികളാൽ പൊതിഞ്ഞിരിക്കുന്നു. വലിയ ആനകൾക്ക് രണ്ടടിയും ചെറിയ ആനയ്‌ക്ക് ഒരടിയുമാണ് ഉയരം. ഏറ്റുമാനൂർ ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിനാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ് നടത്തുന്നത്. അന്നേ ദിവസം ഏറ്റുമാനൂർ തേവർ ക്ഷേത്ര മതിൽക്കകത്തെ പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയിരിക്കുന്നു.
Seven-ravost statues built in the seven large elephant and a small elephant of the Kottayam district and a small elephant. These elephants made of the plain wooden elephants are covered with golden plants. Large elephants are a height of two and small elephant. Sevon Sri Loking Working in Rohini star in the Ettumanoor Temple is run by the Rohini star. Only the Seventheenths of the westernmonth of the Ettumanoor is the wall of the western wall Shawam, the Seven Seven Superior vision has been written.
puthupalli kesavan elephent
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: