This Onam with Vijay Yesudas
Автор: Geethamma & Sarathkrishnan Stories
Загружено: 2020-09-04
Просмотров: 235057
മലയാളത്തിൻ്റെ പ്രിയ ഗായകൻ വിജയ് യേശുദാസിനൊപ്പം ഇക്കൊല്ലത്തെ ഓണസദ്യ!
ഓണാഘോഷങ്ങൾക്ക് കോവിഡ് കാരണം മാറ്റുകുറഞ്ഞു പോയെങ്കിലും, തിരുവോണ നാളിൽ വീട്ടിൽ എത്തിയ സുഹൃത്ത് ഓണത്തിന് പകിട്ടേകി. റെക്കോഡിങ്ങ് സംബന്ധമായി കൊച്ചിയിലായിരുന്ന വിജയ്ക്ക് ഇക്കൊല്ലത്തെ ഓണം ചെന്നൈയിലെ വസതിയിൽ അല്ലായിരുന്നു, ഗീതമ്മയോടൊപ്പം തൃശ്ശൂരിൽ!. വീട്ടിൽ ഉണ്ടാക്കിയ പരിമിതമായ ഓണ സദ്യയിൽ ഞങ്ങളോടൊപ്പം താരപരിവേഷങ്ങളില്ലാതെ ഒരു സാധാ മലയാളിയായ് വിജയ് ഒത്തുചേർന്നപ്പോൾ ആഘോഷങ്ങളില്ലാത്ത ഈ ഓണക്കാലത്ത് ഞങ്ങൾക്ക് മറ്റൊരു ആഘോഷമായി.
/ sarathkrishnanmr
viju’s #youtube channel / Канал
#onam #celebrations #vijayyesudas #happy #onamday #love #thrissur #sadya #food #palada #smiles #song #songs
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: