Logos Quiz 2026 | സഭാപ്രസംഗകൻ അദ്ധ്യായം 4 | Ecclesiastes Chapter 4 Questions & Answers
Автор: Saa Media Logos
Загружено: 2025-11-28
Просмотров: 2392
Logos Quiz 2026 പഠന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് Saa Media യുടെ ഏതെങ്കിലും ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകേണ്ടതാണ്. നിലവിൽ Saa Media യുടെ ഏതെങ്കിലും ഗ്രൂപ്പിൽ അംഗമായിട്ടുള്ളവർ ഇനിയും പുതിയ ഗ്രൂപ്പിൽ അംഗമാകേണ്ടതില്ല. വാട്സ്ആപ്പ് ഗ്രൂപ്പിന്റെ Joining Link ചുവടെ കൊടുത്തിട്ടുണ്ട്.
👇👇👇👇👇👇
https://chat.whatsapp.com/HTtEK8bxYH2...
Logos Quiz 2026 സീരിസിൻറെ ഭാഗമായി ഇന്നത്തെ വീഡിയോയിൽ സഭാപ്രസംഗകൻ അദ്ധ്യായം 4 (Ecclesiastes Chapter 4) അടിസ്ഥാനമാക്കിയുള്ള പ്രധാനപ്പെട്ട Bible Questions & Answers ആണ് അവതരിപ്പിക്കുന്നത്.
ബൈബിൾ പഠനത്തിനും, ചർച്ച് ക്വിസുകൾക്കും, Logos/SAA മീഡിയ quiz preparation-നുമെല്ലാം ഈ വീഡിയോ വളരെ ഉപകാരപ്പെടും.
📌 ഈ വീഡിയോയിൽ നിങ്ങൾക്ക് ലഭിക്കുന്നത്:
സഭാപ്രസംഗകൻ 4-ാം അദ്ധ്യായത്തിലെ പ്രധാന ചോദ്യോത്തരങ്ങൾ
Bible study-ക്ക് അനുയോജ്യമായ explanation
Quiz competitions-ക്ക് തയ്യാറാകാൻ സഹായിക്കുന്ന details
Malayalam ലെ എളുപ്പമായ Bible Q&A
🙏 വീഡിയോ ഇഷ്ടമായെങ്കിൽ Like, Share ചെയ്യാനും Subscribe ചെയ്യാനും മറക്കരുത്!
Logos Quiz 2026 | സഭാപ്രസംഗകൻ അദ്ധ്യായം 4 | Ecclesiastes Chapter 4 Questions & Answers
Join this channel to get access to perks:
/ @saamedia
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: