Kunjikiliye...1080p | Indrajalam | Video Song | Mohanlal | Sreeja | S.P.Venkitesh Hit Song
Автор: mollywood movies
Загружено: 2020-03-10
Просмотров: 5644506
Song : Kunjikiliye...
Movie : Indrajalam
Lyrics : O.N.V.Krurp
Music : S.P.Venkitesh
Singer : M.G.Sreekumar
കുഞ്ഞിക്കിളിയേ കൂടെവിടെ?
കുഞ്ഞോമന നിന്‍ കൂടെവിടെ?
എന്റെ കൂട്ടില്‍ നീ പോരാമോ?
എന്നോടൊത്ത് നീ പാടാമോ?
പാടത്തെ പൂ നുള്ളാന്‍
മാറത്തെ ചൂടേല്‍ക്കാന്‍ [ കുഞ്ഞിക്കിളിയേ ]
ആനയ്ക്കെടുപ്പതു പൊന്നുംകൊണ്ടേ
ആമാടപ്പെട്ടിയുമേറ്റിക്കൊണ്ടേ
ആരോമല്‍ നിന്‍ സ്വപ്നങ്ങളില്‍
ആശയോടെ വന്നവന്‍ ഞാന്‍
പാദസരങ്ങളിഞ്ഞ കിനാവേ
പോരൂ നീ... [ കുഞ്ഞിക്കിളിയേ ]
പാതിവിടര്‍ന്നൊരീപ്പൂക്കളുമായ്
പാതിരയാരെയോ കാത്തുനില്‍ക്കെ
ഈ കടലിന്‍ കൈകളേതോ
നീര്‍ക്കിളിയെ താരാട്ടുമ്പോള്‍
പാടിയണഞ്ഞ കിനാവിനെ
മാറോടു ചേര്‍ത്തൂ ഞാന്‍ [ കുഞ്ഞിക്കിളിയേ ]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: