How to be a fruitful Christian | Part 7| Malayalam Message |Pastor Rajesh Manickam
Автор: RAJESH MANICKAM
Загружено: 2021-08-13
Просмотров: 34
ക്രിസ്തീയ ജീവിതം എന്നത് മത പരമായ ഒരു സാധാരണ ജീവിതം അല്ല. ഉന്നതമായ ദൈവീക നിയോഗം വെളിപ്പെടുത്തുന്ന അത്ഭുതകരമായ ജീവിതം ആണ്. യേശുവിന്റെ ശുശ്രുഷയും, ജീവിതവും, മരണവും, ഉയിർപ്പും എല്ലാം ലോകത്തിനു വേണ്ടിയായിരുന്നു. ഓരോ ക്രിസ്തുവിന്റെ അനുഗാമിയുടെയും ജീവിതം താന്തങ്ങൾക്ക് വേണ്ടി ഉള്ളത് അല്ല,മറ്റുള്ളവർക്ക് വേണ്ടി ആണ് . തങ്ങളുടെ ജീവിതത്തിലൂടെ യേശുവിനെ വെളിപ്പെടുത്തുകയും, അതുമൂലം ആത്മാക്കളെ ദൈവ രാജ്യത്തിലേക്കു ആധാ യപ്പെടുത്തുക എന്നതുമാണ് ഓരോ ക്രിസ്തു ഭക്തന്റെയും ജീവിതദർശനം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: