UK Probation for Nurses | പ്രൊബേഷൻ കാലത്ത് Job നഷ്ടപ്പെടാതിരിക്കാനുള്ള മാർഗ്ഗങ്ങൾ | Malayalam Vlog
Автор: Echayum Kochum
Загружено: 2025-11-09
Просмотров: 11173
UK യിലെ പ്രൊബേഷൻ കാലയളവിൽ (Probation Period) നേഴ്സുമാർ നേരിടുന്ന വെല്ലുവിളികളും അവ മറികടക്കാനുള്ള പ്രായോഗിക തന്ത്രങ്ങളും ആണ് ഈ വീഡിയോയിൽ ഞാൻ ചർച്ച ചെയ്യുന്നത്.
Part 1 : • UK Probation for Nurses | പ്രൊബേഷൻ കാലത്ത്...
Part 2 : • JOB LOST !! UK Nurse Probation: Job നഷ്ടപ്...
Part 3 : • റീലല്ല ജീവിതം🎭 Uk നേഴ്സിങ്ങിൽ മനം മടുത്തു ...
ഈ വീഡിയോയിൽ നിങ്ങൾ കണ്ടെത്തുന്നത്:
► UK Nurse Probation-ന്റെ പ്രധാന വെല്ലുവിളികൾ (Cultural Issues, Communication, Stress)
► ജോലി നഷ്ടപ്പെടാതിരിക്കാനുള്ള ടിപ്സ്
► പ്രൊബേഷൻ പാസാകാനുള്ള രഹസ്യങ്ങൾ
► സാംസ്കാരിക പൊരുത്തപ്പെടൽ (Cultural Adaptation) എങ്ങനെ?
► മാനസിക കരുത്ത് നിലനിർത്താനുള്ള വഴികൾ
ആറ് മാസം 🤕 പോലുമായില്ല -ജോലി പോയ നേഴ്സ്🇬🇧
Part 1: • ആറ് മാസം 🤕 പോലുമായില്ല -ജോലി പോയ നേഴ്സ്🇬🇧 ...
Part 2: • ആറ് മാസം 🤕 പോലുമായില്ല -ജോലി പോയ നേഴ്സ്🇬🇧 ...
ആദ്യത്തെ ആറ് മാസം UK-യിൽ ഒരു നഴ്സ് എന്ന നിലയിൽ നിങ്ങളുടെ ഭാവി നിർണ്ണയിക്കുന്ന നിർണായക കാലഘട്ടമാണ്. തൊഴിൽപരമായ കഴിവ് മാത്രമല്ല, മുൻകൈയെടുത്ത് സംസാരിക്കാനുള്ള കഴിവും മാനസികമായ കരുത്തും വളരെ പ്രധാനമാണ്. ഈ വീഡിയോ നിങ്ങളുടെ യൂകെ ജീവിതത്തിലെ ആ ട്രാൻസിഷൻ കാലയളവ് വിജയകരമാക്കാൻ സഹായിക്കും.
*Subscribe ചെയ്ത് ബെൽ ഐക്കൺ അമർത്തുക, UK നഴ്സിങ്ങ് ജീവിതത്തെ പറ്റിയുള്ള കൂടുതൽ വീഡിയോകൾക്കായി!*
#UKNurse #ProbationPeriod #MalayalamNurse #UKNursesMalayalam #NurseProbation #jobsecurity #UKNurseMalayalam #UKProbation #NurseProbation #MalayalamNurse #UKNursesLife #NurseInUK #ProbationTips #JobSecurity #NurseStruggles #UKHealthcare #MalayalamVlog #NurseVlog #NHSnurse
-------------------------------------------
Relevant Videos :
1. പഠിച്ചിറങ്ങിയവര്‍ക്കും പിന്‍ നമ്പര്‍ കിട്ടിയവര്‍ക്കും ജോലിയില്ല -
• UK നേഴ്‌സിങ് ജോലികൾ അവസാനിക്കുന്നുവോ?🫥 ഇവി...
2. കെയർ ഹോമിലെ CD മരുന്നെടുത്തടിച്ചു ഫിറ്റ് ആയി മലയാളി നേഴ്സ് :
• കെയർ ഹോമിലെ CD മരുന്നെടുത്തടിച്ചു ഫിറ്റ് ആ...
3. മലയാളി നേഴ്സ് /കേയറർ ജോലി നഷ്ടം -പോലീസ് കേസ്| യൂണിയനിൽ ചേരാന് മടിക്കരുതേ : • മലയാളി നേഴ്സ് /കേയറർ ജോലി നഷ്ടം -പോലീസ് കേ...
4. വാരഫലം മോശമായ പുതു കുടിയേറ്റക്കാർ 🦞 :
• വാരഫലം മോശമായ പുതു കുടിയേറ്റക്കാർ 🦞Off ROa...
5. UK യിലെ മലയാളി FAMILYകളിൽ കരച്ചിലുകൾ കൊലവിളികൾ ആവുമ്പോൾ:
• UK യിലെ മലയാളി FAMILYകളിൽ കരച്ചിലുകൾ കൊലവി...
കേറി വാന്നേ .... കുറച്ചു നേരം കേട്ടിരുന്നിട്ട് പോവാം !
-----------------------------------------------------------------------------
നാട് വിട്ടൊരു നാട്ടിൽ വന്നു താമസിച്ചു ,
ഊരും പേരും തോരണങ്ങളും ഈ നാട്ടിൽ മാത്രമായി തടുത്തതു കൂട്ടി ,
മധ്യവയസു പിന്നിടുന്ന തലമുറയാണ് ഞങ്ങൾ ! സ്വന്തം വേരുകൾ അടുത്ത തലമുറയ്ക് തണലാവാൻ ഉതകുന്ന രീതിയിൽ
കാണിച്ചു കൊടുക്കാൻ പരാജയപ്പെടുന്ന തലമുറ!
..
നാളെ ഞങ്ങളും കൊഴിഞ്ഞു പോകും , ഈ കുട്ടികൾ ഓരോരുത്തരും ഓരോ ദിക്കുകളിൽ അവരുടെ ജീവിതം കിളിർത്തു വാർത്തെടുക്കും .. അന്നവർക്ക് തിരക്കുകളിൽ മുങ്ങി ഞങ്ങളെയൊന്നു
കാണാൻ പോലുമെത്താൻ വയ്യാതെ കടന്നു പോകുന്ന പകലിരവുകളിൽ , ഞങ്ങൾക്കൊരു ഓർമ്മപ്പെടുത്തലാണ് , ആവണം ... ഈ കൂട്ടായ്മകളും ചിത്രങ്ങളും വീഡിയോകളും ..
ജീവിതം വേഷം മാറിയൊഴുകുന്ന മഴവെള്ളമാണ് ,
ഓരോ തുള്ളിയും പുതിയതെന്നു കുടിക്കുന്നവന് തോന്നും,
പക്ഷെ ,
ഓരോ തുള്ളിയും ഇതേ പുഴയിൽ നിന്നുണ്ടായി
പെയ്തു കൊണ്ടേയിരുന്നു എല്ലാ തലമുറകളിലും !
Silly stories of life.
just trying to mark our lives
"Echa" & "Kochu" - We lived here in this beautiful planet Once
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: