Mathavin Sthuthi Keerthanam | മാതാവിൻ സ്തുതി കീർത്തനം | Christian Malayalam Song | Rosary Queen
Автор: Manjaprackaran
Загружено: 2024-10-25
Просмотров: 5704
Thanks For Watching - God Bless you
Mathavin Sthuthi Keerthanam - മാതാവിൻ സ്തുതി കീർത്തനം
Song Credits:
♪ Single : Mathavin Sthuthi Keerthanam
♪ Singer : Smitha Joshy
♪ Music : Smitha Joshy
♪ Lyrics : Jancy Rocky
♪ Mixed & Mastered By : Joji Johns
♪ Studio : Movie World (Movie Shack ), Kochi
♪ Producers : JIns Jose & Rosemaria JIns
♪ Label : Rockey Jr Records
♪ Feedback : [email protected]
Video Credits:
Featuring : Jancy Rocky, Jessy Viju, Agnus Shaju, Rose Linda Sanu
Directed By : Rose Linda Sanu
Camera : Kannan Bhasi
Drone Shots : Nithin Thomas
Editing : Ronald Rockey
Lyrics :
മാതാവിൻ സ്തുതി കീർത്തന ജപമാലയെന്നിൽ
ദൈവീക സ്നേഹം നിറയ്ക്കും
മാലോകർക്കാശ്രയമായൊരുമാതാവിൻ
നാമം ഞാൻ പാടി പുകഴ്ത്തും (2)
അമ്മേ മേരിമാതാവേ
ഞങ്ങളെ കാത്തിടു നാഥേ
അമ്മേ ലോക മാതാവേ
നന്മകൾ തൂകണെ നിത്യം (2)
ജപമണിയോരോന്നുരുവിടുമ്പോളെന്റെ
ജീവിത ദുഃഖങ്ങൾ ഞാൻ മറക്കും
ഈലോക വീഥിയിൽ ഇടറാതെ വീഴാതെ
ഈ ജീവിതം നീ ധന്യമാക്കു (2)
അമ്മേ മേരിമാതാവേ
ഞങ്ങളെ കാത്തിടു നാഥേ
അമ്മേ ലോക മാതാവേ
നന്മകൾ തൂകണെ നിത്യം (2)
കാരുണ്യത്തിൻ കടലാകുമമ്മതൻ
പാദേ ഞാൻ സർവ്വവും കാഴ്ചവയ്പ്പു
കാൽവരിനാഥന്റെ അമ്മയാം മാതാവേ
കാത്തിടു ഞങ്ങളെ നീ നിത്യവും (2)
മാതാവിൻ സ്തുതി കീർത്തന ജപമാലയെന്നിൽ
ദൈവീക സ്നേഹം നിറയ്ക്കും
മാലോകർക്കാശ്രയമായൊരുമാതാവിൻ
നാമം ഞാൻ പാടി പുകഴ്ത്തും (2)
അമ്മേ മേരിമാതാവേ
ഞങ്ങളെ കാത്തിടു നാഥേ
അമ്മേ ലോക മാതാവേ
നന്മകൾ തൂകണെ നിത്യം (2)
നന്മകൾ തൂകണെ നിത്യം (2)
-
ANTI-PIRACY WARNING *
This content is Copyright to Rockey Jr Records. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
~*~
malayalam christian songs
malayalam christian ganam
malayalam religious songs
christian devotional songs
songs devotional christian
xtian devotional songs
malayalam christian devotional songs
malayalam christian songs lyrics
christian devotional song lyrics malayalam
christian malayalam old songs
christian sadri song
christian songs tamil download
devotional songs download malayalam
free download malayalam devotional songs mp3
jesus malayalam song
malayalam christian ringtone download
malayalam devotional songs christian lyrics
old malayalam christian devotional songs free download mp3
malayalam christian worship songs
best christian devotional songs malayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: