ഹിജാബ് വിവാദം: സ്കൂളിന് ജയം; സർക്കാരിന് നാണക്കേട്! | Sreejith Panickar | Hijab | St Rita's School
Автор: Sreejith Panickar
Загружено: 2025-10-24
Просмотров: 240190
സെന്റ് റീറ്റാസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദം അവസാനിക്കുമ്പോൾ സ്കൂളിന്റെ താല്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുന്നു. സർക്കാരിന് നാട്ടുകാരുടെ മുന്നിൽ മാനക്കേട് മിച്ചം. മതവസ്ത്രം അനുവദിക്കണമെന്ന അഭിപ്രായത്തിലോ, കേന്ദ്ര സിലബസ് പിന്തുടരുന്ന സ്കൂളിൽ സംസ്ഥാനത്തിന്റെ അധികാരത്തെ പ്രതിരോധിക്കാനോ കഴിയാതെ ഒളിച്ചോടിയ സർക്കാരാണ് ഇതുവരെ വലിയ കസർത്ത് നടത്തുന്നത്.
As the hijab controversy at St. Rita’s Public School comes to an end, the school’s interests remain fully protected. The government, however, is left humiliated before the public. Unable to take a clear stand—either in support of allowing religious attire or in asserting its authority over a school that follows the central syllabus—the government has chosen to flee in spite of putting on a show on social media.
#sreejithpanickar #stritas #stritaspublicschool #hijab #vsivankutty #sivankutty #Kerala #CBSE #keralahighcourt
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: