ദുബായിൽ മരിച്ചവ്യക്തി കൂട്ടുകാരന്റെ വീട്ടിൽ ചെല്ലുകയും അയാളോട് ചില കാര്യങ്ങൾ പറയുകയുംചെയ്ത അത്ഭുതം
Автор: TRAVEL WITH SUNU FINDING THE TRUTH
Загружено: 2025-12-21
Просмотров: 12234
ഒരു മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ അവന്റെ ആത്മാവ് എവിടേക്കാണ് പോകുന്നത് . പ്രേതം എന്നുള്ള സങ്കല്പം എത്രമാത്രം സത്യമാണ് പ്രേതം ഉള്ളതാണോ ആത്മാവിന് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കാൻ സാധിക്കുമോ ഒരാൾ മരിച്ചു കഴിഞ്ഞാൽ പിന്നീട് അയാളെ ആർക്കെങ്കിലും കാണാൻ സാധിക്കും ഇത് മരണപ്പെട്ട ഒരു വ്യക്തിയുടെ നേരിട്ടുള്ള അനുഭവമാണ് മരിച്ചുപോയ ഒരു വ്യക്തിയെ അതേസമയം തന്നെ മറ്റൊരു സ്ഥലത്ത് മറ്റൊരു രാജ്യത്ത് ഒരു വ്യക്തി കാണുകയും അയാളുമായി സംസാരിക്കുകയും ചെയ്യുന്നു ഇത് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ സംഭവിച്ചത് ഇതിന്റെ പിന്നിൽ എന്ത് ലോജിക്കാണ് ഉള്ളത് ശാസ്ത്രീയ പരമായി ഇതിനെ എങ്ങനെയാണ് അപഗ്രഥിക്കുവാൻ സാധിക്കുന്നത്
#travalvlog
#travelwithsunu
#reallife
#realstory
#lifestories
#familyvlog
#familystory
#death
#lifeafterdeath
#rebirth
#punarjanmam
#mallugirl
#mallulife
#malayalam
#malayalamstory
#storytelling
#funeral
#guruvaayoorappan
#gulfstories
#pravaasi
#aathma
#devil
#evilspirit
#goodspirit
#parethathmaavu
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: