കൽപാത്തി തേര് തള്ളുമ്പോൾ ആനയുടെ കൊമ്പ് പൊട്ടി | Kalpathi Ratholsavam 2024
Автор: vibin Sree
Загружено: 2024-11-27
Просмотров: 267
കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള കൽപാത്തി ഗ്രാമത്തിലെ ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന പ്രസിദ്ധമായ ഒരു ഉത്സവമാണ് കൽപ്പാത്തി രഥോത്സവം. ശ്രീ വിശാലാക്ഷീസമേത വിശ്വനാഥ ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ കാശി വിശ്വനാഥപ്രഭുവും (പരമശിവൻ) ഭഗവാന്റെ പത്നിയും സാക്ഷാൽ ആദിപരാശക്തിയുമായ വിശാലാക്ഷിയും (ശ്രീപാർവ്വതി) ആണ്. ശ്രീ ലക്ഷ്മീനാരായണപ്പെരുമാൾ ക്ഷേത്രം (മഹാലക്ഷ്മിയും മഹാവിഷ്ണുവും), മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപ്പുറം പ്രസന്ന ഗണപതി ക്ഷേത്രം തുടങ്ങി ഗ്രാമത്തിലെ മറ്റ് ക്ഷേത്രങ്ങളും ഈ രഥോത്സവത്തിൽ പങ്കെടുക്കാറുണ്ട്.
എല്ലാ വർഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബർ മാസത്തിലാണ് (മലയാളമാസം തുലാം 28, 29, 30) നടക്കുക. കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവങ്ങളിൽ ഒന്നായ ഇത് പാലക്കാടിന്റെ സാംസ്കാരിക ആഘോഷം കൂടിയാണ്. വേദ പാരായണവും കലാ സാംസ്കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തിൽ നടക്കുന്നു. ക്ഷേത്രത്തിന് 700 വർഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. അവസാനത്തെ മൂന്നുദിവസം ഭഗവദ്പ്രതിഷ്ഠയോടുകൂടിയ അലങ്കരിച്ച ദേവരഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു.
--------------------------------------------------------------------
Enquiries :
[email protected]
🟢Whatsapp:9947051805, 8891051805
🔴 ആദ്യമായി ഈ ചാനൽ കാണുന്നവരും, Subscribe ചെയ്യാത്തവരും Subscribe ചെയ്ത് ബെൽ ഐക്കൻ Press ചെയ്യുക
👇
https://youtube.com/channel/UCX1H2-hC...
സോഷ്യൽ മീഡിയ പ്രൊഫൈൽ ഉള്ളവർ ഇവിടെ follow ചെയ്യുക 👇
Vibin Sree
INATAGRAM: https://instagram.com/vibinsree?utm_m...
FACEBOOK:
/ vibin.pv.161
TWITTER: / vibin36
-------------------------------------------------------------------------
Kapllpathi
Kalpathi Agraharam
Kalpathi ulsavam
Kalpathi Ratholsavam
Kalpathi news
Aanaa
Aanayude komb potti
Aana komp
ആന കൊമ്പ്
ആന തേര് വലിക്കൽ
Palakkad
Kalpathi latest
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: