KAYAKKODIYUDE SAMVAADA VELLUVILI NAATTUKAAR ETEDUTHU
Автор: ABDUL RASHEED PARIHARAM
Загружено: 2013-09-14
Просмотров: 349
സ്വന്തം കുഞാടുകള്‍ക്കു മുന്നില്‍ വെല്ലുവിളിയും വീര വാദവും മുഴക്കി തടി സലാമത്താക്കാറുള്ള കുതന്ത്ര കോക്കസിലെ പ്രധാന കണ്ണി ഹനീഫ് കായക്കൊടി മലപ്പുറം ജില്ലയിലെ പുത്തനത്താണിയില്‍ വന്നു സംവാദത്തിനു വെല്ലുവിളിക്കുകയുണ്ടായി,.സത്യത്തില്‍ അബ്ദുറഹിമാന്‍സലഫിയെ ബഹു ഫൈസല്‍ മുസ്ലിയാര്‍ വെല്ലുവിളിച്ചതിന്റെ ജാള്യത മറക്കാന്‍ വേണ്ടിയായിരുന്നു പാവം കായക്കൊടി ഈ വെല്ലു വിളി നടത്തിയത്...എന്നാല്‍ ആ വെല്ലുവിളി പുത്തനത്താണിക്കാരനായ ഒരു സാധാരണക്കാരന്‍ തന്നെ ഏറ്റെടുത്തു മുന്നോട്ടു പോവാന്‍ തയ്യാറാവുകയും അതിന്റെ അടിസ്ഥാനത്തില്‍ കായക്കൊടിയെ വിളിക്കുകയും ചെയ്യുന്നതാണ്‍ ഈ കേള്‍ക്കുന്നത്,..ആലിമുല്‍ അല്ലാമ ഹനീഫ് കായക്കൊടിക്കു മൂവ്വര്‍ സംഘമില്ലാതെ സംവാദത്തിനു തയ്യാറാവുന്നില്ല,...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: